Tag: mla

സല്യൂട്ട് കിട്ടിയില്ലെങ്കിൽ ജനപ്രതിനിധികൾ കലഹിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടാകുന്നു, ഒരു മനുഷ്യൻ‌ മറ്റൊരു മനുഷ്യനെ അറ്റൻഷനായി നിന്ന് സല്യൂട്ട് ചെയ്യുന്നത് അപരിഷ്കൃതമായ നടപടി, പകരം നമസ്കാരം പറയലോ   അഭിവാദ്യം ചെയ്യലോ ആക്കണമെന്ന    എം. വിൻസെന്റ് എംഎൽഎ നൽകിയ സബ്മിഷന്  അനുമതി നിഷേധിച്ചു
‌പരുക്കേറ്റതോടെ ഓർമ നഷ്ടപ്പെട്ടു, പിന്നെ വേദന അറിഞ്ഞില്ല, ഓർമ വന്നപ്പോൾ ചുറ്റും കാക്കിയിട്ടവർ… എന്നെ എന്തിനാ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നിരിക്കുന്നതെന്ന് ആദ്യ ചോദ്യം… ആശുപത്രിയിലാണെന്നു പറഞ്ഞപ്പോൾ അവരോട് ദേഷ്യപ്പെട്ടു- അപകട അനുഭവം വിവരിച്ച് ഉമ തോമസ് എംഎൽഎ