Tag: MDMA Arrest

വീട്ടിൽ നിന്ന് ഇറങ്ങിയത് സുഹൃത്തിന്റെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കാനെന്നു പറഞ്ഞ്, പോലീസ് ലോഡ്ജിലെത്തുമ്പോൾ കാണുന്നത് എംഡിഎംഎ അടിച്ച് കിറുങ്ങിയിരിക്കുന്നവരെ- രണ്ടു യുവതികൾ ഉൾപെടെ നാലുപേർ അറസ്റ്റിൽ
വാളയാറിൽ അമ്മയും മകനും സുഹൃത്തുക്കളും സഞ്ചരിച്ച കാറിൽ നിന്ന് കണ്ടെത്തിയത് മയക്കുമരുന്ന് ​ഗുളിക, സിറിഞ്ച്, എംഡിഎംഎ!! ആമച്ചലിൽ എംഡിഎംഎ കണ്ടെത്തിയത് ബ്രഡ് പായ്ക്കറ്റിൽ ഒളിപ്പിച്ച നിലയിൽ- അറസ്റ്റിൽ
കാർ നീണ്ടകര പാലത്തിലിട്ട് തടയാൻ ശ്രമം, നിർത്താതെ വെടിച്ചില്ലുപോലെ പാഞ്ഞ യുവതിയേയും കാറും വളഞ്ഞിട്ട് പിടികൂടി പോലീസ്, 34 കാരിയെ എംഡിഎംഎയുമായി പൊക്കി… നീക്കം പോലീസിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ
പിതാവ് 10 വയസുകാരനെ ലഹരി കടത്താൻ ഉപയോ​ഗിച്ചെന്നത് പോലീസ് കെട്ടുകഥ, വീട്ടിലെത്തി പോലീസ് പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടു!! ഡിവൈഎസ്പിക്കു അബദ്ധം പറ്റിയത്- സിഡബ്ല്യുസിക്ക് പരാതി നൽകിയതായി കുട്ടിയുടെ അമ്മ