BREAKING NEWS മട്ടാഞ്ചേരിയിൽ വൻ ലഹരിമരുന്നു വേട്ട, രണ്ട് യുവാക്കൾ പിടിയിൽ, തുമ്പായത് സഫീറിൽ നിന്ന് പിടികൂടിയ 15 ഗ്രാം എംഡിഎംഎ!! ചക്കരയിടുക്ക് സ്വദേശിയുടെ വീട്ടിലും വാഹനങ്ങളിലും നടത്തിയ പരിശോധനയിൽ പിടികൂടിയത് രണ്ട് കിലോ എംഡിഎംഎ, കൃത്യമായ അളവ് കണ്ടെത്താൻ പരിശോധന തുടരുന്നു by pathram desk 5 September 4, 2026
BREAKING NEWS ഡാൻസാഫെന്ന സുമ്മാവാ… ആംബുലൻസിൽ എംഡിഎംഎ കടത്തി നോയിഡയിലേക്കു മുങ്ങി, പിടികൂടാതിരിക്കാൻ താമസിച്ചത് 150-ഓളം കാവൽ ജീവനക്കാരുള്ള ഫ്‌ളാറ്റ് സമുച്ചയത്തിൽ, കാവൽ വിട്ട് പുറത്തിറങ്ങിയ കല്ല് റിയാസിനെ പൊക്കി ഡാൻസാഫ് സംഘം by pathram desk 5 August 24, 2026
BREAKING NEWS തൂഫാൻ സംഘം പൊക്കാതിരിക്കാൻ എംഡിഎംഎ സൂക്ഷിച്ചത് കാറിന്റെ ചെയ്സിനുള്ളിലെ കാന്തപ്പെട്ടിയിൽ, ക്രെയ്നെത്തിച്ച് കാറിനെ ഉടലോടെ പൊക്കി എംഡിഎംഎ പിടികൂടി പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും!! സംശയമുണ്ടാക്കിയത് കൈ കാണിച്ചിട്ടും വാഹനം നിർത്താതെ പോയതോടെ- മുഖ്യ പ്രതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ by pathram desk 5 August 10, 2026
BREAKING NEWS ഇത് താൻ ഡാ കേരളാ പോലീസ്, മയക്കുമരുന്നുമായി സഞ്ചരിച്ച കാറിനു മുന്നിൽ സിനിമാ സ്റ്റൈലിൽ ആംബുലൻസുകൊണ്ട് വട്ടംവച്ചു… കാറിൽ നിന്നിറങ്ങാൻ കൂട്ടാക്കാത്ത പ്രതികളെ വലംപ്രയോഗിച്ച് കീഴ്പ്പെടുത്തി!! നാല് ലക്ഷത്തിനടുത്ത് വില വരുന്ന എംഡിഎംഎ, ഹാഷിഷ്, കഞ്ചാവ് എന്നിവയുമായി യുവാക്കൾ പിടിയിൽ!! പ്രതികളുടെ യാത്ര ആവശ്യക്കാർക്ക് ഉപയോഗിക്കാനുള്ള ഉപകരണങ്ങളുമായി by pathram desk 5 July 1, 2026
BREAKING NEWS സുഹൃത്തിനെ കാണാൻ ജയിലിലെത്തി, കയ്യിൽ ബിസ്കറ്റ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളും ടൂത്ത് പേസ്റ്റും ബ്രഷും!! പേസ്റ്റ് കീറി പരിശോധിച്ചപ്പോൾ ചെറിയ പാക്കറ്റിൽ എംഡിഎംഎ, മൂക്കിൽ വലിച്ചുകേറ്റാനുള്ള പ്ലാസ്റ്റിക് സ്ട്രോ ഉൾപെടെയുള്ളവ, യുവാവ് അറസ്റ്റിൽ by pathram desk 5 December 4, 2025