Tag: MANIPUR

18 വയസിൽ നിറമുള്ള സ്വപ്നങ്ങളുമായി പാറിപ്പറന്നു നടക്കേണ്ട പ്രായത്തിൽ ഒരുകൂട്ടം നരാധമൻമാരാൽ കൂട്ടബലാത്സം​ഗത്തിനിരയായി… ഗർഭാശയത്തിന് ഉൾപ്പെടെ പരുക്ക്, അണുബാധ…ഒടുവിൽ ദുരിതം നിറഞ്ഞജീവിതത്തിൽ നിന്ന് അവൾ വിടചൊല്ലി… മണിപ്പൂരിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു, രണ്ടര വർഷമായി തനിക്കു നിഷേധിച്ച നീതി നേടിയെടുക്കാനാകാതെ…
മണിപ്പൂർ സംഘർഷ മുഖരിതം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാതെ കൊല്ലപ്പെട്ട യുവാക്കളുടെ സംസ്കാരം നടത്താനനുവദിക്കില്ലെന്ന് സംഘടനകൾ; 50 കമ്പനി കേന്ദ്രസേനയെകൂടി അയച്ച് കേന്ദ്രം
മുഖ്യമന്ത്രിയുടെ വീടിന് നേരെയും ആക്രമണം…!! മണിപ്പൂരിൽ സംഘർഷം വ്യാപിക്കുന്നു.. മന്ത്രിമാരുടെയും എംഎൽഎ മാരുടെയും വീടുകൾ ആക്രമിച്ചു..!! മോദിയുടെ ബോര്‍ഡുകളും തകര്‍ത്തു… കർഫ്യൂ പ്രഖ്യാപിച്ചു…
മണിപ്പൂരിൽ 11 കുക്കി ആയുധധാരികൾ കൊല്ലപ്പെട്ടതിനു പിന്നാലെ രണ്ടുപേരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ; മൂന്നു സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആറുപേരെ കാണാതായി, തിരച്ചിൽ ഊർജിതം