Tag: Mallikarjun Kharge

കേരളത്തിലെ നരേന്ദ്ര മോദിയാണ് പിണറായി വിജയൻ, ഇരുവരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍, കോണ്‍ഗ്രസിനെ  അധികാരത്തില്‍ നിന്ന് അകറ്റാന്‍ ബിജെപിയും എൽഡിഎഫും തമ്മിൽ രഹസ്യ ധാരണയുണ്ട്,  ബിജെപി ഏറ്റവും വലിയ കുറ്റവാളി പാർട്ടിയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
‘നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തുടങ്ങിയവരാണ് കേരള സർക്കാർ; ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ്; അവർ എന്ത് വൃത്തികേടും നാടിനോട് ചെയ്യും ‘- മല്ലികാർജ്ജുൻ ഖാർഗെ
‘ഞങ്ങളുമായി ഡേറ്റ് ചെയ്തു, ഞങ്ങളെ സ്നേഹിച്ചു, പക്ഷേ അവസാനം വിവാഹം കഴിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…’ രാജ്യസഭയാകെ ചിരിപടർത്തി മല്ലികാർജുൻ ഖാർഗെ; പ്രധാനമന്ത്രിയുടെയും പിടുത്തം വിട്ടു
പ്രായമൊക്കെ ആയില്ലേ, ഖാർഗെ ഇരുന്നുകൊണ്ട് മുദ്രാവാക്യം വിളിച്ചോളൂ…പ്രതിപക്ഷത്തിന് മടുത്തു അവർ ഇറങ്ങിപ്പോയി- പ്രതിപക്ഷത്തെ പേരെടുത്തു പറഞ്ഞ് മോദിയുടെ പരിഹാസം!! ലോകശക്തികൾ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ താത്പര്യപ്പെടുന്നു… നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി നൽകി പ്രധാനമന്ത്രി
പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണം, എപ്പോഴെല്ലാം മോദി പരാജയപ്പെടുന്നുവോ അതു കോൺ​ഗ്രസിന്റെ തലയിലേക്കിടും!! എങ്ങനെയാണ് മോദിക്ക് കോൺഗ്രസിനെ കുറ്റപ്പെടുത്താൻ സാധിക്കുക? കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപിക്കാണ് ഭരണം… നിങ്ങൾക്ക് ജനങ്ങളെ സംരക്ഷിക്കാൻ പറ്റിയില്ലെങ്കിൽ എങ്ങനെയാണ് കോൺഗ്രസിനെ കുറ്റം പറയുക?- മല്ലികാർജുൻ ഖർഗെ
സ്വയം പൊങ്ങച്ചം പറയുന്നത് നല്ലതല്ല, സൈന്യത്തിന് പൂർണ അധികാരം നൽകിയിട്ടുണ്ടെങ്കിൽ പിന്നെ എന്തിനാണ് ഓപ്പറേഷൻ സിന്ദൂറിൽ പ്രധാനമന്ത്രി അവകാശവാദം ഉന്നയിക്കുന്നത്, ഞങ്ങളുടെ പൂർണ പിന്തുണ സൈന്യത്തിനൊപ്പമുണ്ട്- മല്ലികാർജുൻ ഖർഗെ
ആക്രമണത്തിന് മൂന്ന് ദിവസം മുൻപേ മുന്നറിയിപ്പ് ഉണ്ടായി..!! ജമ്മുകശ്മീർ യാത്ര പ്രധാനമന്ത്രി റദ്ദാക്കി…  രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് എന്തുകൊണ്ട് കേന്ദ്രം അവഗണിച്ചു..? പോലീസിനെ അടക്കം ഇക്കാര്യം അറിയിക്കാതിരുന്നത് എന്തുകൊണ്ട്- മല്ലികാർജ്ജുൻ ഖർഗെ; കോൺ​ഗ്രസിന് പാക്കിസ്ഥാന്റെ ഭാഷയെന്ന് ബിജെപി