Tag: Mallikarjun Kharge

BREAKING NEWS
‘ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചവരാക്കി; ഗ്യാനേഷ് കുമാനേക്കാൾ വലിയ വഞ്ചകനില്ല’; ധ്രുവ് റാഠി; ബെംഗളൂരുവിൽ സിജെപി പ്രതിഷേധം; പ്രതിപക്ഷം രാജ്ഘട്ടിലേക്ക്
08 Oct 2026 1 min read
BREAKING NEWS
“നിങ്ങൾ യോഗങ്ങളിൽ പങ്കെടുക്കുക കൂടി വേണം, അല്ലാതെ പിന്നീട് ഞങ്ങൾ വായിക്കുന്ന പത്രലേഖനങ്ങൾ എഴുതുന്നതിൽ മാത്രം ഒതുങ്ങരുത്”… തരൂരിനിട്ട് കൊത്തും കോളും വച്ച് ഖാർഗെയുടെ ഉപദേശം!! ‘കോൺഗ്രസ് മുഴുവൻ രാഹുൽ ഗാന്ധിക്ക് പിന്നിലുണ്ട്’- ഖാർഗെ… “പിന്നിൽ നിൽക്കുന്നത് കുഴപ്പമില്ല, പക്ഷേ വളരെ പിന്നിലാകാതിരിക്കട്ടെ”...
30 Sep 2026 1 min read
BREAKING NEWS
‘ശുദ്ധീകരണം നടത്തി’ ഖർഗെയെ അപമാനിച്ചെന്ന പരാതി; 32 പ്രതിപക്ഷ എംപിമാർ രാഷ്ട്രപതിയുടെ ഇടപെടൽ തേടി; കേസിൽ അന്വേഷണം ശരിയായ ദിശയിലെന്ന് ഉത്തരാഖണ്ഡ് സർക്കാർ
08 Sep 2026 1 min read
BREAKING NEWS
‘ഖർഗെ പങ്കെടുത്ത റാലിക്ക് ശേഷം വേദി ശുദ്ധീകരിച്ച നടപടി ജാതീയ വിവേചനം; പ്രധാനമന്ത്രി ഇടപെടണം, കേസെടുക്കണം; ദളിതർ ബഹുമാനിക്കപ്പെടണമെന്ന് ബിജെപിയും ആർഎസ്എസും ആഗ്രഹിക്കുന്നില്ല‘: രാഹുൽ ഗാന്ധി
29 Aug 2026 1 min read
BREAKING NEWS
‘ഏത് ആർഎസ്എസ്സുകാരനാണ് സ്വാതന്ത്ര്യത്തിനായി പോരാടിയത്?, ബിജെപി ആശയമുള്ള ഒരാളുടെ പേര് പറയാമോ?, നിങ്ങൾ ഞങ്ങൾക്ക് രാജ്യസ്‌നേഹത്തിന്റെ ക്ലാസെടുക്കുന്നോ?’ ഞാൻ ആദ്യമായി എംഎൽഎയാകുമ്പോൾ അമിത് ഷാ കുട്ടിയാണ്, ഇന്ന് അദ്ദേഹം ഞങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കുകയാണ്’- ഖാർഗെ
18 Aug 2026 1 min read
1 2 3 4 5