BREAKING NEWS മകരവിളക്കിന് ശബരിമലയിൽ പ്രവേശനം 35,000 പേർക്ക് മാത്രം!! 10 മണിക്കു നിലയ്ക്കലിൽ നിന്ന് ആളുകളെ ബ്ലോക്ക് ചെയ്യണം, 11 മണി കഴിഞ്ഞാൽ ഒരാളേയും സന്നിധാനത്തേക്ക് കടത്തിവിടാൻ പാടില്ല, മകരവിളക്ക് സമയം അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനം, കേബിളുകൾ, ട്രൈപോടുകൾ ഉപയോഗങ്ങൾക്ക് നിയന്ത്രണം- ഹൈക്കോടതി by pathram desk 5 January 10, 2026