Tag: loksabha

ബിൽ ചട്ടപ്രകാരം, ജെപിസിക്ക് വിടാം- അമിത് ഷാ, എന്തിനാണ് അനാവശ്യ തിടുക്കമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി, തൃണമൂൽ അം​ഗങ്ങൾ ബിൽ കീറിയെറിഞ്ഞു, അമിത് ഷായ്ക്ക് നേരെ ബില്ലെറിഞ്ഞ് പ്രതിപക്ഷം!! ജയിലിലായാൽ മന്ത്രി പദവി നഷ്ടമാകുന്ന ബില്ലിൽ കടുത്ത പ്രതിഷേധം
കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പരസ്പരം കുറ്റപ്പെടുത്തുന്നു, ആരാണ് ഇതിന് ഉത്തരവാദികൾ, ഇന്ത്യൻ ആരോഗ്യരംഗത്തെ ഹീറോകളാണ് ആശമാർ, സ്ത്രീകളായതു കൊണ്ടാണോ അവരുടെ സമരം ആരും കാണാതെ പോകുന്നത്- ആശാവർക്കർമാരുടെ സമരം ലോക്‌സഭയിൽ ഉന്നയിച്ച് കോൺ​ഗ്രസ് എംപിമാർ