Tag: local body election

മലപ്പുറം പിടിക്കാൻ സിപിഎം കളത്തിലിറക്കിയത് പുതുമുഖങ്ങളെ!! ഭാഗമായി ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗങ്ങൾ സ്ഥാനാർഥി പട്ടികയിൽ, സ്ഥാനാർഥിയെ കണ്ടെത്താനാകാതെ ജനതാദൾ എസ്
ആർഷോയെ തൊട്ടുകളിച്ചവളെ കരയ്ക്കിരുത്താനുള്ള എസ്എഫ്ഐ, ഡിവൈഎഫ്ഐ പദ്ധതി പാളി, നിമിഷ രാജു സിപിഐ സ്ഥാനാർഥി!! ചൊരുക്കിനു പിന്നിൽ 2021ലെ സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷം, ജാതിപ്പേരു വിളിച്ചു ഭീഷണിപ്പെടുത്തി, സ്ത്രീത്വത്തെ അവഹേളിച്ചെന്ന പരാതി
മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കും അനുകൂല കമെന്റും!! പോസ്റ്ററടിച്ച് പ്രചാരണത്തിനിറങ്ങിയ സിപിഎം സ്ഥാനാർഥിയുടെ സ്ഥാനാർഥിത്വം മൂന്നാംദിവസം തെറിച്ചു, രാജിക്കത്ത് നൽകി മടക്കം… മുത്തിപ്പാറ ബി. ശ്രീകണ്ഠൻ ഇനി സ്വതന്ത്രൻ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫിന്റെ നഷ്ടവും യുഡിഎഫിന്റെ നേട്ടവും!! ഒത്തൊരുമയിൽ കോൺ​ഗ്രസ് നേതാക്കൾ, മൂന്നാം പിണറായി സർക്കാർ എന്നത് എൽഡിഎഫിനു കീറാമുട്ടി
തദ്ദേശ തെരഞ്ഞെടുപ്പ് ​ഗോദയിലേക്ക് ട്രാൻസ് യുവതിയും!! തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് പോത്തൻകോട് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി അമേയ പ്രസാദ്, രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോൺഗ്രസ്
Page 4 of 4 1 3 4