Tag: local body election
BREAKING NEWS
സെമിയിൽ കാറ്റ് ഏതുദിക്കിലേക്ക് വീശുമെന്ന ആകാംഷയിൽ കേരളം!! ആദ്യം എണ്ണുക പോസ്റ്റൽ ബാലറ്റ്, 14 ജില്ലകളിലായി 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
BREAKING NEWS
പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി കുഴഞ്ഞു വീണ് മരിച്ചു, വിഴിഞ്ഞം 66-ാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി വാഹനാപകടത്തിൽ മരിച്ചു, രണ്ടിടത്തും തെരഞ്ഞെടുപ്പ് മാറ്റിവച്ചു
BREAKING NEWS
തെക്കൻ പോരിന് കൊട്ടിയിറങ്ങി, ഇനി കളിയങ്ങ് അങ്കത്തട്ടിൽ!! ആത്മവിശ്വാസത്തിൽ മുന്നണികൾ, ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷൻ
BREAKING NEWS
അരയടിക്കാൻ ഇനി നട്ടംതിരിയും… ഡ്രൈ ഡേ!! തൃശ്ശൂർ- എറണാകുളം ജില്ലാ അതിർത്തികളിലെ കള്ളുഷാപ്പുകൾ ഉൾപ്പെടെയുള്ള മദ്യശാലകൾ 5 ദിവസം പ്രവർത്തിക്കില്ല, വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ 5 കി.മീര് ചുറ്റളവിൽ മദ്യവിൽപ്പനയ്ക്ക് നിരോധനം, കള്ളുഷാപ്പുകൾ തുടർച്ചയായി അടച്ചിടുന്നത് തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കും, ...
BREAKING NEWS
ചരിത്രത്താളുകളിലെ തദ്ദേശ തെരഞ്ഞെടുപ്പ്-2000 !! ഇരുമുന്നണികളും തുല്യ ശക്തികളായി ഏറ്റുമുട്ടിയ മത്സരം, തൊട്ടടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറാനുള്ള യുഡിഎഫിന്റെ സെമി ഫൈനൽ കടമ്പയും