Tag: local body election

മുക്കിന് മുക്കിന് ഫ്ലക്സ് ബോർഡുകൾ തൂക്കാൻ നോട്ടണ്ട, പണി പിറകെ വരുന്നുണ്ട്!! പൊതുസ്ഥലത്തെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർഥികളെ കാത്തിരിക്കുന്നത് 5000 രൂപ പിഴ, കൂടെ എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയും, അഞ്ചെണ്ണം പിടിച്ചെടുത്താൽ അയോ​ഗ്യത
ലക്ഷ്യം കാവിയോട് താത്പര്യമുള്ള അച്ചായന്മാർ!! ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയുമായി ക്രിസ്ത്യൻ നേതാക്കൾ, ഉദ്ഘാടനം കർദിനാൾ ജോർജ് ആലഞ്ചേരി, തുഷാർ വെള്ളാപ്പള്ളിയും പങ്കെടുക്കും
പോലീസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി വികെ നിഷാദ് പയ്യന്നൂർ നഗരസഭ 46ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി!! ഐപിസി 307 സ്ഫോടക വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ
പിൻതുണച്ചയാൾ പാലംവലിച്ചു, സിപിഎം സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു, പിന്നിൽ സിപിഎമ്മിന്റെ വീട്ടിൽ‌ കയറിയുള്ള ഭീഷണി, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി
‘മാനസികമായി തളർന്നുനിന്ന സമയത്ത് കൂടെനിന്ന് ആശ്വസിപ്പിച്ച മിവ ജോളി കുടുംബാംഗം തന്നെ’!! കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവെക്കാനുള്ള തുക നൽകി ഷഹബാസിന്റെ പിതാവ്
സുരേഷ് ഗോപിയുടെ നോമിനിയെ ബിജെപി വെട്ടി!! കുഴൽപ്പണക്കേസിലടക്കം ആരോപണവിധേയനായ നേതാവ് വീട്ടിലെത്തി മത്സരത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു, “നാറാത്തത് ഇനി നാറും, കേരളത്തിൽ ആദ്യമായി സ്വന്തം പാർട്ടി പ്രവർത്തകർ തടഞ്ഞ് മേയർ സ്ഥാനാർത്ഥിയെ പിൻവലിക്കേണ്ടി വന്ന നാണക്കേട് ബിജെപിക്ക് സ്വന്തം”… പരിഹസിച്ച് സന്ദീപ് വാര്യർ
ധനേഷ് കുമാറിനെ ഇറക്കിക്കളിച്ച സിപിഎമ്മിന് കോൺ​ഗ്രസിന്റെ ചെക്ക്… വൈഷ്ണയുടെ പേര് വോട്ടർപട്ടികയിൽ ഉടൻ ചേർക്കണം, ഇല്ലെങ്കിൽ അസാധാരണ അധികാരം പ്രയോഗിക്കും!! ഒഴിവാക്കിയത് അനീതി, ഒരു പെൺകുട്ടി മത്സരിക്കാൻ നിൽക്കുമ്പോഴാണോ ഇത്തരം പ്രശ്‌നങ്ങൾ- രൂക്ഷ വിമർശനവുമായി ഹൈക്കോടതി
Page 3 of 4 1 2 3 4