BREAKING NEWS

ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ സഹോദര പുത്രി കോൺ​ഗ്രസ് സ്ഥാനാർഥി!! സ്മിത ഉല്ലാസ് തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുക പാമ്പാടിയിൽ നിന്ന്

· · 1 min read
Share: Copied!

പാമ്പാടി: സിപിഐഎം നേതാവും സഹകരണ- ദേവസ്വം വകുപ്പ് മന്ത്രിയുമായ വി.എൻ. വാസവന്റെ സഹോദരന്റെ മകൾ കോട്ടയത്ത് കോൺഗ്രസ് സ്ഥാനാർഥി. വി.എൻ. വാസവന്റെ ജ്യേഷ്ഠൻ വി.എൻ. സോമന്റെ മകളായ സ്മിത ഉല്ലാസാണ് പാമ്പാടിയിൽ കോൺഗ്രസിനുവേണ്ടി മത്സരിക്കുന്നത്.

പാമ്പാടി പഞ്ചായത്ത് 17-ാം വാർഡിലാണ് സ്മിത മത്സരിക്കുക. അതേസമയം കഴിഞ്ഞ രണ്ട് വർഷത്തോളമായി സ്മിത കോൺഗ്രസ് പ്രവർത്തകയാണ്. പാമ്പാടി സർവീസ് സഹകണ ബാങ്കിലേക്ക് കോൺഗ്രസ് പാനലിൽ മത്സരിച്ചിരുന്നു. പിതാവ് കോൺഗ്രസ് അനുഭാവിയിരുന്നെന്ന് സ്മിത പറഞ്ഞു.

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026