BREAKING NEWS അഫ്ഗാനുമായി യുദ്ധം പ്രഖ്യാപിച്ച പാക്കിസ്ഥാൻ ഇന്ത്യയുടെ നെഞ്ചത്തേക്ക്… താലിബാൻ ഭരണകൂടം പ്രവർത്തിക്കുന്നത് ഇന്ത്യയുടെ പ്രതിനിധിയെപ്പോലെ, ലോകമെമ്പാടുമുള്ള ഭീകരരെ അവിടെ ഒന്നിപ്പിച്ച് ഭീകരത കയറ്റുമതി ചെയ്യുകയാണ്, പാക് സൈന്യം കടൽ കടന്നുവന്നവരല്ല, താലിബാൻ രഹസ്യങ്ങൾ കൃത്യമായി അറിയുന്ന അയൽക്കാർ…ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി by pathram desk 5 February 27, 2026