CRIME ഐസിയു പീഡന കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിനു പറ്റിയത് ഗുരുതര വീഴ്ച, വൈദ്യ പരിശോധന നടത്തിയ ഡോ.കെവി പ്രീതയ്ക്ക് മെഡിക്കോ ലീഗൽ കേസുകൾ കൈകാര്യം ചെയ്ത് പരിചയമില്ല, വൈദ്യപരിശോധന നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല- മനുഷ്യാവകാശ കമ്മിഷൻ അന്വേഷണ റിപ്പോർട്ട് by pathram desk 5 February 9, 2025