BREAKING NEWS എഡിഎം വിവാദങ്ങൾക്കിടെ കണ്ണൂർ കലക്ടർക്ക് കേന്ദ്രപരിശീലനത്തിനു പോകാൻ സർക്കാർ അനുമതി, പരിശീലനം സെക്രട്ടറി തല പ്രൊമോഷനുവേണ്ടി, സംസ്ഥാനത്തുനിന്ന് പരിശീലനത്തിൽ പങ്കെടുക്കുന്ന ആറ് ഐഎഎസ് ഉദ്യോഗസ്ഥരിലൊരാൾ അരുൺ കെ വിജയൻ by WebDesk November 30, 2024