Tag: kala raju

“ഇവിടെ ആരാണ് ജനാധിപത്യത്തെ കശാപ്പ് ചെയ്തത്? എന്റെ ബാഗിലുണ്ടായിരുന്ന പാസ് ബുക്ക് ഉപയോഗിച്ച് അക്കൗണ്ടിലെ പണം തട്ടിയെടുത്തു, ഇന്ന് ഇതിന് മറുപടി കൊടുത്തില്ലെങ്കിൽ പിന്നെ സ്ത്രീയായി ജീവിച്ചിരുന്നിട്ട് കാര്യമില്ല’’– കലാ രാജു!! കൂത്താട്ടുകുളത്ത് എൽഡിഎഫിനു ഭരണ നഷ്ടം
കൗണ്‍സിലറെ ഉപദ്രവിച്ചവര്‍ക്കും തട്ടിക്കൊണ്ടുപോയവര്‍ക്കും അഭിനന്ദനം, പ്രതികളെ മാലയിട്ട് മുദ്രാവാക്യം വിളിച്ച് സ്വീകരണം… ഇനി യുഡിഎഫിന് പിന്തുണ, രാജി വയ്ക്കില്ല- കലാ രാജു
തട്ടിക്കൊണ്ടു പോയത് സിപിഎം പ്രവർത്തകർ, മോശം ഭാഷയിൽ പെരുമാറി, വലിച്ചിഴച്ച് കാറിൽ കയറ്റി ദേഹോപദ്രവം ഏൽപിച്ചു വസ്ത്രം വലിച്ചഴിച്ചു, നെഞ്ചു വേദന അനുഭവപ്പെട്ടപ്പോൾ ​ഗ്യാസിന്റെ ​ഗുളിക തന്നു, കാൽ കാറിൽ കുരുങ്ങിയപ്പോൾ വെട്ടിമാറ്റിത്തരാമെന്ന് മകനേക്കാൾ പ്രായം കുറഞ്ഞ യുവാവ് പറഞ്ഞു- കല രാജു, കൗൺസിലറെ തട്ടിക്കൊണ്ട് പോയ കേസിൽ 45 പേർക്കെതിരെ കേസ്