Tag: isreal

വെടിനിർത്തൽ പ്രാബല്യത്തിൽ, 15 മാസം നീണ്ടുനിന്ന രക്തച്ചൊരിച്ചിലിനും അശാന്തിക്കുമൊടുവിൽ ​ഗാസയിൽ ഇനി സമാധാനത്തിന്റെ നാളുകൾ, ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടു, ആദ്യ ഘട്ടം മോചിപ്പിക്കുക ഇസ്രയേൽ വനിതാ സൈനികരെ
കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഹമാസ് പരാജയപ്പെട്ടു, ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക നൽകിയില്ല, കരാർ വ്യവസ്ഥകൾ നടപ്പാകും വരെ ഗാസയിലെ സൈനിക നടപടികൾ തുടരും: ഐഡിഎഫ്
സിറിയയിൽ തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ, 15 ഓളം യുദ്ധക്കപ്പലുകൾ പൂർണ്ണമായും തകർത്തു, രണ്ടു ദിവസത്തിനിടെ ഇസ്രയേൽ സൈന്യം നടത്തിയത് 480 ആക്രമണങ്ങൾ, ഞാൻ വാ​ഗ്ദാനം ചെയ്തപോലെ പശ്ചിമേഷ്യയുടെ മുഖം മാറ്റുകയാണ്- നെതന്യാഹു
ആരോപണ- പ്രത്യാരോപണങ്ങളുമായി ഹിസ്ബുള്ള- ഇസ്രയേൽ, കരാർ നിലവിൽ വന്നതിന്റെ പിറ്റേ ദിവസംതന്നെ ഹിസ്ബുള്ളയുടെ റോക്കറ്റ് സംഭരണകേന്ദ്രത്തിൽ ഇസ്രയേൽ ആക്രമണം; സ്വന്തം പ്രദേശത്തേക്കു തിരിച്ചുവരുന്നവരെ ഇസ്രയേൽ സൈന്യം ആക്രമിക്കുകയാണെന്ന് ഹിസ്ബുള്ള
ഒരു വർഷത്തിലേറെയായി ഗാസയിൽ ഇസ്രയേലും ഹമാസും നടത്തുന്നത് മനുഷ്യാവകാശ ലംഘനം; ഭക്ഷണം, വെള്ളം, മരുന്ന് ഉൾപ്പെടെ നിലനിൽപ്പിനാവശ്യമായ വസ്തുക്കൾ പോലും നിഷേധിക്കുന്നു: നെതന്യാഹുവിനും ഹമാസ് നേതാവിനുമെതിരെ അറസ്റ്റ് വാറണ്ട്
ഇസ്രയേൽ ആക്രമണങ്ങൾക്കു വംശഹത്യാ സ്വഭാവം: മനപ്പൂർവം പട്ടിണിയും പരുക്കുകളും സൃഷ്ടിക്കുന്നു, പട്ടിണിയെ യുദ്ധ ആയുധമാക്കുന്നു: ഐക്യരാഷ്ട്ര സംഘടന; ലബനനിൽ 12 പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടു