Tag: israel

ചുമ്മാ പറഞ്ഞിട്ടു പോയാൽ പോരാ, രേഖയാക്കണം!! ഇസ്രായേലുമായി ചർച്ചകൾക്ക് വഴി തുറക്കണമെങ്കിൽ വെടിനിർത്തൽ കരാർ രേഖാമൂലം ഉറപ്പ് വേണം, ഗാസയിലോ ലബനാനിലോ പോലെ തോന്നുമ്പോൾ ആക്രമിക്കുന്നത് അനുവദിക്കില്ല- ഇറാൻ
ഞാൻ ജസ്റ്റ് പിന്നിൽ നിന്നൊന്നു തള്ളി സഹായിച്ചുവെന്ന് മാത്രം!! ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തലിന് പിന്നിൽ ഞാനാണെന്നു അവകാശപ്പെടുന്നില്ല, എങ്കിൽ എന്റെ കൈകളും അതിനു പിന്നിലുണ്ട്- ട്രംപ്
പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി, കയ്യിൽ കിട്ടിയാൽ തീർത്താനെ… ഖമീനി തങ്ങളുടെ ഭീഷണി തിരിച്ചറിഞ്ഞ് ഒരു എലിയെപ്പോലെ ഭൂമിക്കടിയിൽ മാളത്തിൽ പോയി ഒളിച്ചു- ഇസ്രയേൽ പ്രതിരോധമന്ത്രി, ട്രംപിന്റെ പ്രസ്താവന വീരവാദം മാത്രം, വിജയിച്ചത് ഇറാൻ- ഖമീനി
‘‘ലോലമായ പൂക്കളാണ് സ്ത്രീകള്‍, അടുക്കളക്കാരിയല്ല…!! പൂവിനെ പരിപാലിക്കും പോലെ സ്ത്രീകളോട് പെരുമാറണം…!!! കുടുംബത്തിന്റെ ചെലവുകളുടെ ഉത്തരവാദിത്തം പുരുഷന്.., കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടത് സ്ത്രീകള്‍…!!!  ആയത്തുല്ല ഖമനയിയുടെ കുറിപ്പ്..
Page 5 of 10 1 4 5 6 10