BREAKING NEWS നെതന്യാഹുവിനെ കാണാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രായേലിലേയ്ക്ക്; ഇറാനുമായുള്ള ആണവ കരാർ പ്രധാന ചർച്ചാ വിഷയം; ‘ചർച്ചയിൽ നേരിയ പുരോഗതിയുണ്ട്., ചില കാര്യങ്ങളിൽ ഇപ്പോഴും രണ്ട് തട്ടിലാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാൻ കൃത്യമായ മറുപടി നൽകുമെന്നാണ് പ്രതീക്ഷ‘-വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി by Pathram Desk 7 February 19, 2026
BREAKING NEWS തീവ്രവാദത്തെ പിന്തുണച്ച ഒരു രാജ്യത്തെയും സ്വീകരിക്കില്ല, ബോർഡ് ഓഫ് പീസ്’ ഉടമ്പടിയിൽ പാകിസ്താന് വേണ്ട, തീവ്രവാദ രാജ്യത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇസ്രയേല്‍ by Pathram Desk 8 January 24, 2026
BREAKING NEWS ഇറാനിൽ പ്രക്ഷോഭകാരികൾക്കുവേണ്ടി ഇനി കളത്തിലിറങ്ങി കളിക്കുക ട്രംപ്? ഖമനേയിയെ താഴെയിറക്കാൻ എന്തു സഹായവും വാഗ്ദാനം ചെയ്ത് അമേരിക്ക, യുഎസ് ആക്രമിച്ചാൽ ഇസ്രയേലിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ… ത്രിശങ്കുവിൽ ഇസ്രയേൽ by pathram desk 5 January 11, 2026
BREAKING NEWS ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് ആന്റി ടാങ്ക് മിസൈൽ വിഭാഗം തലവൻ, ആയുധ നിർമ്മാണ വിഭാഗം മേധാവി ഉൾപെടെ 14 പേർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരിൽ ടെന്റ് ക്യാമ്പിലുണ്ടായിരുന്ന കുട്ടികളും!! ഇരകൾ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നു, ‘ബോർഡ് ഓഫ് പീസ്’ അടുത്തയാഴ്ച പ്രഖ്യാപിക്കാനൊരുങ്ങി ട്രംപ് by pathram desk 5 January 10, 2026
BREAKING NEWS റോഡരികിൽ നിസ്‌കരിക്കുന്ന പലസ്തീൻ യുവാവിന്റെ ദേഹത്തേക്ക് വാഹനം ഇടിച്ചുകയറ്റി ഇസ്രയേൽ റിസർവിസ്റ്റ് സൈനികൻ, മുഖത്ത് പെപ്പർ സ്പ്രേയും പ്രയോഗിച്ചു, പ്രതിയുടെ സൈനിക സേവനം അവസാനിച്ചതാണ്, അറസ്റ്റ് ചെയ്ത് ആയുധം പിടിച്ചെടുത്തു, വീട്ടുതടങ്കലിലാക്കി- ഇസ്രയേൽ by pathram desk 5 December 27, 2025