Tag: iran

ഇസ്രയേലിന്റെ വാതകപ്പാടം ആക്രമണത്തിൽ ഭ്രാന്തെടുത്ത് ഇറാൻ, ​ഗൾഫ് രാജ്യങ്ങൾക്ക് നേരെ തുടരെത്തുടരെ ആക്രമണം!! ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, കുവൈത്തിലെ മിനാ അൽ അഹമ്മദി റിഫൈനറി തുടങ്ങി ഏഴിടങ്ങളിൽ ബാലിസ്റ്റിക് മിസൈൽ തൊടുത്തു, റാസ് ലഫാൻ വ്യാവസായിക സിറ്റിയിൽ കാര്യമായ നാശനഷ്ടമുണ്ടായതായി ഖത്തർ… ​ഗൾഫ് രാജ്യങ്ങളിൽ ആയിരക്കണക്കിന് സൈനികരെ വിന്യസിപ്പിക്കാൻ ട്രംപ്
ഇറാന് ട്രംപ് കരുതിവച്ചിരിക്കുന്നത് നല്ല കത്രിക പൂട്ട്!! ഏത് രാജ്യമായാലും റഷ്യയ്ക്കൊപ്പം വ്യാപാരം ചെയ്യുന്നുണ്ടെങ്കിൽ ഗുരുതരമായ ഉപരോധം നേരിടേണ്ടിവരും… 500% വരെ തീരുവ ചുമത്താനുള്ള ബില്ല് അണിയറയിലൊരുങ്ങുന്നു- ട്രംപ് 
യുദ്ധം ആരംഭിച്ച ശേഷം യുഎഇ ലക്ഷ്യമാക്കി ഇറാൻ പ്രയോ​ഗിച്ചത് 1,800-ത്തിലധികം മിസൈലുകളും ഡ്രോണുകളും!! ഇത്തവണ തൊടുത്തുവിട്ട ഡ്രോൺ പതിച്ചത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം, ഇന്ധന ടാങ്കിന് തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം, വിമാന സർവീസുകൾ നിർത്തിവച്ചു… യാത്രക്കാർ വിമാന വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈൻസുമായി ബന്ധപ്പെടണം- അറിയിപ്പ്… Video
അവൻ എവി‌ടെയുണ്ടെങ്കിലും ജീവനോടെയുണ്ടെങ്കിൽ പിൻതുടർന്നുചെന്ന് വേട്ടയാടി കൊന്നുതീർക്കും!! നെതന്യാഹുവിനെ വകവരുത്തുമെന്ന് ഭീഷണി മുഴക്കി ഇറാൻ, നെതന്യാഹുവിന്റെ മകനും സമൂഹമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷം, സോഷ്യൽമീഡിയയിൽ സജീവമായിരുന്ന യായർ അവസാനം പോസ്റ്റിട്ടത് മാർച്ച് 9 ന്
‘അത് ട്രംപ് തള്ളിയത്… അവരാണ് ഈ യുദ്ധം തുടങ്ങിയത്, അവരാണ് ഞങ്ങളെ ആക്രമിച്ചത്!! ഇനിയൊരു 5 വർഷം വരെ നീണ്ടുനിൽക്കുന്ന യുദ്ധത്തിനായി ആണെങ്കിലും രാജ്യം സജ്ജം, എന്നാലും അമേരിക്കയുമായി ചർച്ചയ്ക്ക് താത്പര്യമില്ല, ഇറാന്റെ തെരുവുകളിലേക്ക് പോയാൽ, അവിടെ ജനങ്ങളെല്ലാം പ്രതികാരത്തിനായി മുറവിളി കൂട്ടുന്നത് കാണാം…ഞങ്ങളുടെ അഭിമാനവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ഏതറ്റംവരേയും ഇറാൻ പോകും’…
ഇറാന്റെ ‘നട്ടെല്ല്’ തകർത്തു!!  ഖർഗ് ദ്വീപിൽ വൻ ബോംബാക്രമണം, സൈനിക കേന്ദ്രങ്ങൾ പൂർണമായി തകർത്തു,”അമേരിക്ക ഉന്നമിടുന്ന ഏത് ലക്ഷ്യത്തെയും പൊതിഞ്ഞു സംരക്ഷിക്കാൻ ഇറാന് കഴിയില്ല, ഇറാന് ഒരിക്കലും അമേരിക്കയെയും മിഡിൽ ഈസ്റ്റിനെയും ലോകത്തെയും ഭീഷണിപ്പെടുത്താനും കഴിയില്ല,  ഹോർമുസ് കടലിടുക്കിൽ ടാങ്കറുകൾക്ക് യുഎസ് സുരക്ഷ– ട്രംപ്
അധികാര കസേരയിൽ ഇരിക്കും മുൻപ് മൊജ്തബയുടെ തലയ്ക്ക് വിലയിട്ട് ട്രംപ്!! നിർണായക വിവരങ്ങൾ നൽകുന്നവർക്ക് 92.47 കോടി രൂപ പാരിതോഷികം, സുരക്ഷിതമായി മറ്റൊരു രാജ്യത്ത് താമസിക്കാൻ അവസരം… കുറ്റം മൊജ്താബയും ഐആർജിസിയിലെ ചില ഉന്നത ഉദ്യോഗസ്ഥരും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു
ഇറാഖിൽ അമേരിക്കയുടെ നാലാം വിമാനവും തകർന്നുവീണു, അപകടത്തിൽപ്പെട്ടത് മറ്റ് വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന KC-135 വിമാനം നാലുപേർക്കു ദാരുണാന്ത്യം, രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു, വിമാനം ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്’ വെടിവെച്ചിട്ടതെന്ന് ഇറാൻ, നിഷേധിച്ച് യുഎസ്
Page 9 of 23 1 8 9 10 23