Tag: iran
BREAKING NEWS
ഹോർമുസ് കടലിടുക്കിലെ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കിയെന്ന് അമേരിക്ക; ജലപാത സുരക്ഷിതമെന്ന് അവകാശവാദം; യു.എസ് സേന നടത്തിയ ഇടപെടലിലൂടെ 75 കോടി ബാരൽ ക്രൂഡ് ഓയിൽ ഹോർമുസിന് പുറത്തേക്ക് എത്തിക്കാൻ സാധിച്ചെന്ന് സെൻട്രൽ കമാൻഡ്
BREAKING NEWS
“ഖമേനി മരിച്ചുവെന്ന് ഞാൻ കരുതുന്നില്ല; അതീവ ഗുരുതര പരിക്കേറ്റിരുന്നു. ശരീരത്തിന്റെ ഇടതുഭാഗം, കൈ, കാൽ തുടങ്ങി എല്ലാ ഭാഗത്തും പരിക്കുണ്ട്; ഇനി അങ്ങനെ അല്ല, പരമോന്നത നേതാവ് ജീവനോടെയില്ലെങ്കിൽ ഇറാൻ വളരെ മികച്ച ഒരു നാടകം കളിക്കുകയാണ്”- ട്രംപ്
BREAKING NEWS
‘ഇറാനെതിരെ സാമ്പത്തിക യുദ്ധം തുടർന്നാൽ ഒരു തുള്ളി എണ്ണ പോലും ഹോർമുസ് കടലിടുക്ക് വഴിയോ, പേർഷ്യൻ ഗൾഫിലെവിടെ നിന്നോ കയറ്റുമതി ചെയ്യില്ല… ഇറാനെതിരെ അമേരിക്കയുടെ പക്ഷം പിടിക്കാൻ ഏതെങ്കിലും രാജ്യം തുനിഞ്ഞാൽ യുദ്ധ നടപടിയായി കണക്കാക്കും’
BREAKING NEWS
‘ഇറാനെതിരെ ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം, അവർക്ക് പണമില്ല, നാവികസേനയുംവ്യോമസേനയില്ല, രാജ്യത്തെ പണപ്പെരുപ്പമാണെങ്കിൽ 350%!! ഇറാൻ കരാർ ആഗ്രഹിക്കുന്നു, പക്ഷേ ശരിയായ കരാറിന് അവർ തയ്യാറുമല്ല’- ഹോർമുസിൽ പൂർണ നിയന്ത്രണമുണ്ടെന്ന് ട്രംപ്
BREAKING NEWS
‘യുദ്ധം അവസാനിപ്പിക്കാനുള്ള സമയമായി; ഇറാന്‍ വിജയിച്ചെന്ന് ലോകം അംഗീകരിച്ചു; യു.എസിനേക്കാൾ ശക്തവും അന്തസ്സുള്ളതുമായ നിലപാടാണ് ഞങ്ങളുടേത് ‘ : പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ