BREAKING NEWS എണ്ണയും ,പ്രകൃതി വാതക’വുമായി ബന്ധപ്പെട്ട വിലയേറിയ ഒരു വലിയ ‘സമ്മാനം’ ഇറാൻ അമേരിക്കയ്ക്ക് നൽകിയെന്ന് ട്രംപ്; ‘അതെന്താണെന്ന് ഇപ്പോൾ പറയില്ല; പക്ഷേ ഒരു ‘ക്ലൂ’ തരാം, ഹോർമൂസുമായി ബന്ധപ്പെട്ട കാര്യമാണ്’ by Pathram Desk 7 March 25, 2026
BREAKING NEWS ഞങ്ങളുടെ രീതി കണ്ണിനു പകരം കണ്ണ് എന്നല്ല, കണ്ണിനു പകരം തല… ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ തൊട്ടുകളിച്ചാൽ യുഎസ് കപ്പലുകളെല്ലാം മുക്കും!! അമേരിക്കയെ രക്ഷിക്കാനുള്ള അവസാന സമയപരിധി അടുത്തു, രക്ഷപ്പെടാൻ ഇനി ട്രംപിന് അധികസമയമില്ല, എല്ലാ ഉപരോധവും പിൻവലിച്ച് നഷ്ടപരിഹാരവും തന്ന് ആക്രമണം ആവർത്തിക്കില്ലെന്ന ഉറപ്പുംതന്നാൽ മാത്രം സന്ധി- ഇറാൻ by pathram desk 5 March 25, 2026
BREAKING NEWS കരയ്ക്കുമല്ല, കടലിലുമല്ല എന്ന അവസ്ഥയിൽ ട്രംപ്, ഇറാനുമായി സമാധാന ചർച്ചയ്ക്ക് കിണഞ്ഞു പരിശ്രമിക്കുന്നു, യുഎസ് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ ഇറാൻ തയാറാകില്ല, ഫ്രെബ്രുവരി 28ലെ ആക്രമണത്തോടെ ചർച്ചയ്ക്കുള്ള സാധ്യത തകർന്നു- ഇസ്രയേൽ ഉദ്യോഗസ്ഥർ by pathram desk 5 March 24, 2026
BREAKING NEWS ഇന്ത്യയ്ക്ക് എണ്ണ നല്കാനുള്ള സന്നദ്ധത അറിയിച്ച് ഇറാൻ; പക്ഷേ നൂലാമാലകൾ പലത്; പണം എങ്ങനെ കൈമാറുമെന്നതാണ് കമ്പനികളെ കുഴയ്ക്കുന്നു by Pathram Desk 7 March 24, 2026
BREAKING NEWS ഒരു സൈഡിൽ നിന്ന് യുഎസും ഇസ്രയേലും തീർക്കുമ്പോൾ മറുസൈഡിൽ ശക്തനാകാനൊരുങ്ങി ഇറാൻ!! അലി ലാരിജാനി കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ഇറാൻ സുരക്ഷാ കൗൺസിലിൽ പുതിയ നിയമനം, സെക്രട്ടറിയായി വിപ്ലവ ഗാർഡ്സ് കമാൻഡർ മുഹമ്മദ് ബാഗർ സോൾഗാദർ by pathram desk 5 March 24, 2026
BREAKING NEWS ‘അവരത് ചെയ്യാൻ മടിക്കില്ല‘; ഇറാൻ ഡേർട്ടി ബോംബ് പ്രയോഗിക്കാനുള്ള സാധ്യത ചൂണ്ടിയുള്ള രഹസ്യാന്വേഷണ വിവരം; യുഎസ് ആശങ്കയിൽ by Pathram Desk 7 March 24, 2026
BREAKING NEWS ട്രംപിന്റെ യുദ്ധതന്ത്രങ്ങൾ പാളി… ഇസ്രയേലിനു നേർക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ!! ടെൽ അവീവിൽ സൈറൺ മുഴങ്ങി, ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു, പക്ഷെ ഒരു മിസൈൽ പതിച്ചത് വടക്കൻ ഇസ്രയേലിലെ വീടുകൾക്ക് മുകളിൽ, വിപണികൾ വീണ്ടും അനിശ്ചിതത്വത്തിൽ by pathram desk 5 March 24, 2026
BREAKING NEWS ഒടുവിൽ അയഞ്ഞ് യുഎസും ഇറാനും? യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം by Pathram Desk 7 March 24, 2026
BREAKING NEWS ‘ഈ യുദ്ധം ആരംഭിച്ചത് ഞങ്ങൾ കാരണമല്ല, അഭ്യർത്ഥന നടത്തേണ്ടത് യുഎസിനോട്, ഞങ്ങളോടല്ല’!! ചർച്ച ട്രംപിന്റെ തന്ത്രം, ക്രൂഡോയിൽ വില കുറയ്ക്കാനും സൈനിക പദ്ധതികൾ നടപ്പിലാക്കാൻ സമയം നേടുന്നതിനും വേണ്ടിയുള്ള നീക്കം… ട്രംപിന്റെ ‘ചർച്ച’ വാദം തള്ളി ഇറാൻ by pathram desk 5 March 23, 2026
BREAKING NEWS ‘ഈ ദയ ഒരിക്കലും മറക്കില്ല. നന്ദി, ഇന്ത്യ’…കശ്മീരിലെ ഒരു വിധവ നൽകിയത് തന്റെ ഭർത്താവിന്റെ ഓർമ്മയ്ക്കായി 28 വർഷമായി സൂക്ഷിച്ച സ്വർണം, ചിലർ പണം, ചിലർ ഓട്ടുപാത്രങ്ങൾ, കന്നുകാലികൾ… ബഡ്ഗാം എംഎൽഎ മുന്ദാസിർ മെഹ്ദി നൽകിയത് ഒരു മാസത്തെ ശമ്പളം!! ഈദുൽ ഫിത്തർ ആഘോഷങ്ങൾക്കിടെ ഇറാന്റെ പുനർനിർമാണത്തിനായി പണവും ആഭരണങ്ങളും സംഭാവന ചെയ്ത് കശ്മീർ ജനത by pathram desk 5 March 23, 2026