BREAKING NEWS ഇറാനെ മര്യാദ പഠിപ്പിക്കാൻ ഖാർഗ് ദ്വീപ്, ഹോർമുസ് കടലിടുക്കിലും ആക്രമിക്കും? ഇസ്ലാമാബാദിൽ വെടിനിർത്തലിനായി നയതന്ത്ര ചർച്ചകൾ നടക്കുന്നതിനിടെ ടെഹ്റാനിൽ കരസേന യുദ്ധത്തിന് തയാറായി യുഎസ്, ലക്ഷ്യം ഖാർഗ് ദ്വീപ് യുഎസ് നിയന്ത്രണത്തിലാക്കുക, ഹോർമുസിൽ വ്യാപാര- സൈനിക കപ്പലുകളെ ലക്ഷ്യമിടുന്ന ആയുധ സംവിധാനങ്ങൾ കണ്ടെത്തി നശിപ്പിക്കുക, by pathram desk 5 March 29, 2026
BREAKING NEWS അമേരിക്കയുടെ ലക്ഷ്യം യുദ്ധമോ, അതോ സമാധാനമോ? ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്ന്, ഓരോ 20 സെക്കൻഡിലും ഒരു വിമാനം പറത്താനുള്ള ശേഷി, രണ്ട് ആണവ റിയാക്ടറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യുഎസ്എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷും മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുന്നു… by pathram desk 5 March 28, 2026
BREAKING NEWS ആണവകേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസ് നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടി; ഗൾഫ് രാഷ്ട്രങ്ങൾക്കു നേരെയുള്ള ആക്രമണം ശക്തമാക്കി ഇറാൻ; കനത്ത ഡ്രോൺ, മിസൈൽ പ്രയോഗം by Pathram Desk 7 March 28, 2026
BREAKING NEWS തിരിച്ചടിക്കുമെന്ന് പറഞ്ഞു തിരിച്ചടിച്ചു!! സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം, 12 യുഎസ് സൈനികർക്ക് പരുക്ക്!! ഗൾഫ് രാജ്യങ്ങളിലേക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ, സലാല തുറമുഖത്തേക്ക് പായിച്ചത് രണ്ട് ഡ്രോണുകൾ, ക്രെയിൻ തകർന്നുവീണ് തൊഴിലാളിക്ക് പരുക്ക്, സലാല തുറമുഖം താൽക്കാലികമായി അടച്ചു by pathram desk 5 March 28, 2026
BREAKING NEWS അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം; അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു; രണ്ടിടങ്ങളിൽ തീപ്പിടിത്തം by Pathram Desk 7 March 28, 2026
BREAKING NEWS ഒന്നുകിൽ മരിച്ചു, അല്ലെങ്കിൽ വളരെ മോശം അവസ്ഥയിൽ!! ഇറാന്റെ ഉന്നത നേതാക്കളെയെല്ലാം തുടച്ചുനീക്കി, രാജ്യത്തിന് ഇനി കാര്യക്ഷമമായ ഒരു സുപ്രീം ലീഡർ ഇല്ല, മൊജ്താബ ജീവിച്ചിരിക്കുമോ എന്നുതന്നെ അറിയില്ല, ഇറാൻ നാവികസേന ഗൾഫ് കടലിന്റെ അടിത്തട്ടിൽ വിശ്രമിക്കുകയാണ്, വ്യോമസേന പൂർണമായി പ്രവർത്തനരഹിതമായി… ഇറാനെ പൂർണമായി നശിപ്പിച്ചെന്ന അവകാശവാദമുയർത്തി ട്രംപ് by pathram desk 5 March 28, 2026
BREAKING NEWS ‘ഹോർമൂസ് ‘കടലിടുക്കിന് ട്രംപിന്റെ വക പുതിയ പേര്! പ്രസംഗത്തിനിടെ ‘ഇറാൻ ‘സ്ട്രെയിറ്റ് ഓഫ് ട്രംപ്’ ഉടൻ തുറക്കണം‘ എന്ന് പരാമർശം; തമാശയ്ക്ക് പറഞ്ഞതാണെന്ന് വിശദീകരണം by Pathram Desk 7 March 28, 2026
BREAKING NEWS ഒരു സൈഡിൽ സമാധാന ശ്രമങ്ങൾക്ക് കിണഞ്ഞ് പരിശ്രമിച്ച് യുഎസ്, മറുസൈഡിൽ ഇസ്രയേലിന്റെ വക ആക്രമണം…ആണവായുധങ്ങൾക്ക് ആവശ്യമായ പ്ലൂട്ടോണിയം ഉൽപ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രം അരക് പ്ലാന്റ് ആക്രമിച്ച് ഇസ്രയേൽ!! ഇതിന് തിരിച്ചടി തന്നിരിക്കുമെന്ന് ഇറാൻ, നിലവിൽ ആണവ വികിരണ ഭീഷണിയോ ആളപായമോ ഇല്ലെന്ന് ഇറാനിയൻ ആറ്റോമിക് എനർജി ഓർഗനൈസേഷൻ by pathram desk 5 March 28, 2026
BREAKING NEWS അബ്ബാസ് അരാഗ്ചിയുടേയും മുഹമ്മദ് ഗാലിബാഫിന്റേയും തലയ്ക്ക് ഉന്നമിട്ട് ഇസ്രയേൽ!! തൽക്കാലം അടങ്ങാൻ യുഎസ്, ഇരുവരേയും തീർത്താൽ സമാധാന ചർച്ചയെങ്ങുമെത്താതെ പോകും- മധ്യസ്ഥർ… ഹിറ്റ് ലിസ്റ്റിൽ നിന്ന് മൂന്നുനാല് ദിവസത്തേക്ക് ഇളവ് by pathram desk 5 March 27, 2026
BREAKING NEWS യുദ്ധം അവസാനിപ്പിക്കുന്നതിന് ഒരുവശത്ത് ഗംഭീര ചർച്ച; അണിയറയിലാകട്ടെ കരയുദ്ധത്തിനുള്ള ഒരുക്കങ്ങൾ; പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ കൂടി അയയ്ക്കാൻ പദ്ധതിയിട്ട് യുഎസ് by Pathram Desk 7 March 27, 2026