Pathram Online
  • Home
  • NEWS
    ‘‘മുഖ്യമന്ത്രി അയാളുടെ ഒരു ടാർജറ്റ് ആയിരുന്നു;  സുരക്ഷയില്ലാത്ത സ്ഥലങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിരുന്നു’പൊലീസ് യൂണിഫോമിൽ  ജന്തർ മന്തറിൽ കയറാൻ പദ്ധതിയിട്ട യുവാവ് പിടിയിൽ;   ജെയ്‌ഷ മുഹമ്മദ്  ബന്ധം? സംശയത്തിന് ബലം പകരുന്ന വാട്സാപ്പ് ചാറ്റുകൾ

    ‘മകനെ യുഎസിൽ വിട്ട് പഠിപ്പിക്കാൻ പണം എങ്ങനെ കണ്ടെത്തിപ്രതിമാസം 60,000 മുതൽ 65,000 രൂപ വരെ ശമ്പളം ലഭിച്ചിരുന്ന ഒരാൾക്ക് അതെങ്ങനെ സാധിക്കും?? അന്വേഷണം വേണം’- അഭിജീത് ദിപ്കെയുടെ  പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്ന്   വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി

    ഏഴ് വര്‍ഷത്തെ പ്രണയ വിവാഹത്തിന് ഒരു മാസം മാത്രം ആയുസ്, സഫാരി കാര്‍ ഒട്ടകത്തിലിടിച്ച് തലകീഴായി മറിഞ്ഞു, കരസേനാ മേജർക്ക് ദാരുണാന്ത്യം

    വിദ്യാഭ്യാസ മന്ത്രി പറയുന്നത് പച്ചകള്ളം, പി എം ശ്രീയുടെ പേരില്‍  നയാപൈസ പോലും ലഭിച്ചിട്ടില്ല, യുഡിഎഫിന്റേത് ആടിനെ പട്ടിയാക്കുന്ന രീതി, സംഘപരിവാര്‍ അജണ്ടകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കീഴ്പ്പെട്ടുകൊണ്ടിരിക്കുകയാണ്- വി ശിവന്‍കുട്ടി

    ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ മുഖ്യമന്ത്രി വിരുന്നുകളിൽ മുഴുകുകയാണ്, ഇത്തരം സമീപനം ഈ പദവിക്ക് നിരക്കുന്നതല്ല, ജനങ്ങളോടുള്ള വെല്ലുവിളിയാണിത്, വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി വി ശിവന്‍കുട്ടി

    വനിതാ ജീവനക്കാരിയെ മുറിയിലേക്ക് വിളിച്ചുവരുത്തി, ശരീരത്തില്‍ കയറിപ്പിടിച്ചു, വഴങ്ങിയില്ലെങ്കില്‍  കരാർ പുതുക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണി,  ഡിടിപിസി സെക്രട്ടറിക്കെതിരെ കേസ്

    യുവതിയുടെ വാട്ടര്‍ ബോട്ടിലില്‍ മൂത്രമൊഴിച്ചുവച്ച് സഹപ്രവര്‍ത്തകര്‍, രണ്ട് പേര്‍ക്കെതിരെ കേസ്

  • CINEMA
    ‘അപ്പ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായത് ചരിത്രപരമായ വിപ്ലവം; കുടുംബത്തിന് മുഴുവനും ഇത് വലിയ ഉത്തരവാദിത്തവും ലെഗസിയുമാണ്;  സ്വന്തമായൊരു ഐഡന്റിറ്റി ഉണ്ടാക്കണമെന്ന് അദ്ദേഹം എപ്പോഴും പറയും’- വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്‌

    ഷൂട്ടിങ്ങിനിടെ രശ്മിക മന്ദാനയ്ക്ക് ഇടുപ്പെല്ലിന് ​ഗുരുതര പരിക്കെന്ന് റിപ്പോർട്ട്, ആറ് ആഴ്ചത്തെ വിശ്രമം ആവശ്യം;  ചിത്രീകരണം നിർത്തിവച്ചു

    കൊച്ചിൻ ഹനീഫയുടെ ഭാര്യയ്ക്കും മക്കൾക്കും 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്വന്തമായ സ്വപ്നം; പ്രിയ കൂട്ടുകാരന്റെ ഭവനം സന്ദർശിച്ച് മമ്മൂട്ടിയും ഭാര്യയും

    ‘പൊതുസ്ഥലങ്ങളിൽ നിൽക്കുന്നവർ ആലോചിച്ചും കണ്ടും അഭിപ്രായം പറയണം; ഇതുപോലുള്ള പൊട്ടത്തരം ചെയ്യുമ്പോൾ പ്രതികരിക്കാതിരിക്കാനാവില്ല; ജാന്മണി ചെയ്തത് വലിയ മണ്ടത്തരം’- രഞ്ജിനി ഹരിദാസ്

    ‘രാഷ്ട്രീയത്തിൽ ലാഭത്തേക്കാൾ കൂടുതൽ നഷ്ടം; ജീവിക്കാൻ പണം വേണം, സ്ഥാനമാനങ്ങളും; ബിജെപിയുടെ കേന്ദ്ര ബോർഡുകളിലെങ്കിലും ഒരു സ്ഥാനം ലഭിക്കാൻ ഇടപെടൽ ഉണ്ടാകണം’- അഖിൽ മാരാർ വിലപേശുന്ന ഓഡിയോ പുറത്തുവിട്ട് ട്വന്റി-20

  • CRIME
  • SPORTS
    നീലയിൽ നിന്ന് കാവിയിലേയ്ക്ക്; ‘ഇന്ത്യൻ ഹോക്കി ടീം ജഴ്‌സിയുടെ നിറം മാറ്റിയത് നിസാരമായി കാണാനാവില്ല; രാജ്യത്തിന്റെ തനിമയും സ്വത്വവും മാറ്റിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം’- രൂക്ഷ വിമർശനവുമായി  പ്രിയങ്ക ഗാന്ധി

    1,605 ദിവസത്തോളം കൈവശം വെച്ചിരുന്ന ഒന്നാം സ്ഥാനം അങ്ങനെ വേണ്ടെന്നു വെക്കാനൊക്കുമോ ലോക ചാമ്പ്യന്മാർക്ക്… പോയതിലും വേ​ഗത്തിൽ ടി-20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യ

    ‘ലോകകപ്പിൽ സഞ്ജു ടൂർണമെന്റിലെ തന്നെ താരമായി, ഈ അഭിഷേക് എത്ര റൺസാണ് നേടിയത്? അവസാന 18 മത്സരങ്ങളിൽ ആകെ മൂന്ന് അർദ്ധ സെഞ്ചുറികൾ, സിംബാബെയ്ക്കെതിരെ പൂർണ പരാജയം… എന്തുകൊണ്ട് സഞ്ജുവിനോടു മാത്രം ഈ ചിറ്റമ്മ നയം?’

    അവസാന നിമിഷം ആശങ്കയിലാക്കി ഹാർദിക്കിന്റെ പരുക്ക്!! ആരോ​ഗ്യ സ്ഥിതി വീണ്ടും പരിശോധിക്കും, ഹാർദിക്കില്ലെങ്കിൽ അർഷ്‌ദീപ് അകത്ത്, പ്ലേയിങ് ഇലവനിൽ രണ്ട് മാറ്റം

    ഹർദിക്കിനെ വിട്ടുതന്നാൽ ദുബെ, ഡെവാൾഡ് ബ്രെവിസ് താരങ്ങളെ പകരം തരാം… സഞ്ജുവിനു പിന്നാലെ മുംബൈ ക്യാപ്റ്റനായി സിഎസ്കെ!! ആയുഷ് മാത്രെയെ വേണമെന്ന് മുംബൈ…ഹർദിക്കിനായി കൊൽക്കത്തയും രം​ഗത്ത്

    ‘മേരാ മീര, പ്രൗഡ് ഓഫ് യു; നീ ഉയർത്തിയത് ഇന്ത്യയുടെ അഭിമാനം’; ഗ്ലാസ്‌ഗോയിൽ സ്വർണ ഹാട്രിക്; കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം രചിച്ച മീരാബായ് ചാനുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി

  • BUSINESS
    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്;  നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    ‘ഞാൻ ചില അമ്മമാരോടു പരാതി പറയും, അവർ പ്രത്യേക ഡിഷ് ഉണ്ടാക്കും, പക്ഷേ അവരുടെ മക്കൾക്കു അതു പകർന്നു കൊടുക്കുന്നില്ല, ആ മക്കൾക്കോ, മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണം’… വിഡി സതീശൻ!! പരാമർശം സ്ത്രീ വിരുദ്ധം- കുറിപ്പുമായി വി ശിവൻകുട്ടി, ശാരദക്കുട്ടി എന്നിവർ രം​ഗത്ത്

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്, ‘ ട്രംപ് പരാജയപ്പെട്ട പ്രസിഡന്റ്’-സർവേ ഫലം… മിഡ്‌ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചനം ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതൽ!!

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

    ‘മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ല;  ജൂൺ 29 ന് ടാറ്റയുമായി ചർച്ച നടന്നു, പ്രോജക്ടിൽ പുരോഗതിയുണ്ടായി‘ : പി.കെ. കുഞ്ഞാലിക്കുട്ടി; തെളിവായി ചിത്രങ്ങൾ പുറത്തു വിട്ടു

  • HEALTH
    വീണ്ടും  തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം;  ആശങ്ക വർധിക്കുന്നു

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    സൗജന്യ വാക്സിൻ വിതരണം നിലച്ചു, ചെലവ് സംസ്ഥാനം വഹിക്കില്ല, പകരം കേന്ദ്രം തരണം!! മുണ്ടിനീര് വ്യാപനം തടയാൻ ആരോ​ഗ്യ വകുപ്പിന് വേറെ വഴിയില്ല, മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ താത്കാലികമായി അടച്ചു, ക്ലാസുകൾ ഇനി ഓൺലൈനായി…വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും- ആരോഗ്യപ്രവർത്തകർ, രോ​ഗംതടയാൻ തെക്കൻ മേഖലയിലെ അടച്ചുപൂട്ടിയത് 38 വിദ്യാഭ്യാസസ്ഥാപനങ്ങൾ

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

    ഭാ​ഗ്യരാജ് ഇനിയും ലോകത്തെ കാണും!! നടന്റെ അവസാന ആ​ഗ്രഹം പോലെ കണ്ണുകൾ ദാനം ചെയ്ത് കുടുംബം…

  • PRAVASI
    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

ഒന്നുകിൽ മരിച്ചു, അല്ലെങ്കിൽ വളരെ മോശം അവസ്ഥയിൽ!! ഇറാന്റെ ഉന്നത നേതാക്കളെയെല്ലാം തുടച്ചുനീക്കി, രാജ്യത്തിന് ഇനി കാര്യക്ഷമമായ ഒരു സുപ്രീം ലീഡർ ഇല്ല, മൊജ്താബ ജീവിച്ചിരിക്കുമോ എന്നുതന്നെ അറിയില്ല, ഇറാൻ നാവികസേന ഗൾഫ് കടലിന്റെ അടിത്തട്ടിൽ വിശ്രമിക്കുകയാണ്, വ്യോമസേന പൂർണമായി പ്രവർത്തനരഹിതമായി… ഇറാനെ പൂർണമായി നശിപ്പിച്ചെന്ന അവകാശവാദമുയർത്തി ട്രംപ്

by pathram desk 5
March 28, 2026
A A
മൊജ്താബ ഖമനേയി സ്വവർ​ഗാനുരാ​ഗി, സിഐഎ റിപ്പോർട്ട് ശരിവച്ച് ട്രംപ്!! മകന്റെ സ്വഭാവത്തിൽ മുൻ പരമോന്നത നേതാവ് ആശങ്ക പ്രകടിപ്പിച്ചിരുന്നു…രാജ്യത്ത് സ്വവർ​ഗാനുരാ​ഗം നിയമപരമായി ഗുരുതര കുറ്റം, തെളിഞ്ഞാൽ മരണശിക്ഷ വരെ…പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി അമേരിക്ക
Share on WhatsAppShare on FacebookShare on TwitterShare on Telegram

മിയാമി: ഇറാന്റെ ഉന്നത രാഷ്ട്രീയ-സൈനിക നേതൃത്വത്തെ അമേരിക്കൻ സൈനിക നടപടികൾ പൂർണമായി തകർത്തുവെന്ന വാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രം​ഗത്ത്. ഇറാന്റെ ഉന്നത നേതാക്കളെയെല്ലാം തുടച്ചുനീക്കി, രാജ്യത്തിന് ഇനി കാര്യക്ഷമമായ ഒരു സുപ്രീം ലീഡർ ഇല്ലെന്നും, പുതിയ സുപ്രീം ലീഡറായി പ്രഖ്യാപിക്കപ്പെട്ട മൊജ്താബ ഖമനേയി ജീവിച്ചിരിക്കുമോ എന്നതിൽ തന്നെ അനിശ്ചിതത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് പ്രയോറിറ്റി ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ട്രംപ് ഈ പരാമർശങ്ങൾ നടത്തിയത്. ഇറാന്റെ സൈനിക ശേഷി പ്രതീക്ഷിച്ചതിലും കൂടുതലായി തകർത്തുവെന്നും, രാജ്യത്തിന്റെ അധികാര ഘടന തന്നെ ഇല്ലാതാക്കിയതായും അദ്ദേഹം വ്യക്തമാക്കി. “ ഇല്ല, അവരുടെ നേതാക്കൾ മരിച്ചു. അവരുടെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ല. അദ്ദേഹം മരിച്ചു. മകൻ മരിച്ചു, അല്ലെങ്കിൽ വളരെ മോശം അവസ്ഥയിലാണ്, കാരണം ആരും അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടില്ല”- ട്രംപ് പ്രതികരിച്ചു.

അതുപോലെ അമേരിക്കൻ സൈനിക നടപടികൾക്ക് പിന്നാലെ ഇറാന്റെ നാവികസേന പൂർണമായും തകർന്നുവെന്നും ഗൾഫ് കടലിന്റെ അടിത്തട്ടിൽ കിടക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. വ്യോമസേന പൂർണമായി പ്രവർത്തനരഹിതമായി, ആന്റി-എയർക്രാഫ്റ്റ് സംവിധാനങ്ങളും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും തകർന്നു. രാജ്യത്തിന്റെ മിസൈൽ-ഡ്രോൺ നിർമ്മാണ ശേഷിയും ആയുധശേഖരങ്ങളും വൻതോതിൽ നശിപ്പിച്ചതായും, പ്രതിരോധ വ്യവസായ അടിസ്ഥാനഘടന തന്നെ ഇല്ലാതാക്കിയതായും ട്രംപ് പറഞ്ഞു.

Related Post

‘‘മുഖ്യമന്ത്രി അയാളുടെ ഒരു ടാർജറ്റ് ആയിരുന്നു;  സുരക്ഷയില്ലാത്ത സ്ഥലങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിരുന്നു’പൊലീസ് യൂണിഫോമിൽ  ജന്തർ മന്തറിൽ കയറാൻ പദ്ധതിയിട്ട യുവാവ് പിടിയിൽ;   ജെയ്‌ഷ മുഹമ്മദ്  ബന്ധം? സംശയത്തിന് ബലം പകരുന്ന വാട്സാപ്പ് ചാറ്റുകൾ

‘‘മുഖ്യമന്ത്രി അയാളുടെ ഒരു ടാർജറ്റ് ആയിരുന്നു; സുരക്ഷയില്ലാത്ത സ്ഥലങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിരുന്നു’പൊലീസ് യൂണിഫോമിൽ ജന്തർ മന്തറിൽ കയറാൻ പദ്ധതിയിട്ട യുവാവ് പിടിയിൽ; ജെയ്‌ഷ മുഹമ്മദ് ബന്ധം? സംശയത്തിന് ബലം പകരുന്ന വാട്സാപ്പ് ചാറ്റുകൾ

August 2, 2026
‘മകനെ യുഎസിൽ വിട്ട് പഠിപ്പിക്കാൻ പണം എങ്ങനെ കണ്ടെത്തിപ്രതിമാസം 60,000 മുതൽ 65,000 രൂപ വരെ ശമ്പളം ലഭിച്ചിരുന്ന ഒരാൾക്ക് അതെങ്ങനെ സാധിക്കും?? അന്വേഷണം വേണം’- അഭിജീത് ദിപ്കെയുടെ  പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്ന്   വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി

‘മകനെ യുഎസിൽ വിട്ട് പഠിപ്പിക്കാൻ പണം എങ്ങനെ കണ്ടെത്തിപ്രതിമാസം 60,000 മുതൽ 65,000 രൂപ വരെ ശമ്പളം ലഭിച്ചിരുന്ന ഒരാൾക്ക് അതെങ്ങനെ സാധിക്കും?? അന്വേഷണം വേണം’- അഭിജീത് ദിപ്കെയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്ന് വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി

August 2, 2026
ഏഴ് വര്‍ഷത്തെ പ്രണയ വിവാഹത്തിന് ഒരു മാസം മാത്രം ആയുസ്, സഫാരി കാര്‍ ഒട്ടകത്തിലിടിച്ച് തലകീഴായി മറിഞ്ഞു, കരസേനാ മേജർക്ക് ദാരുണാന്ത്യം

ഏഴ് വര്‍ഷത്തെ പ്രണയ വിവാഹത്തിന് ഒരു മാസം മാത്രം ആയുസ്, സഫാരി കാര്‍ ഒട്ടകത്തിലിടിച്ച് തലകീഴായി മറിഞ്ഞു, കരസേനാ മേജർക്ക് ദാരുണാന്ത്യം

August 2, 2026
വിദ്യാഭ്യാസ മന്ത്രി പറയുന്നത് പച്ചകള്ളം, പി എം ശ്രീയുടെ പേരില്‍  നയാപൈസ പോലും ലഭിച്ചിട്ടില്ല, യുഡിഎഫിന്റേത് ആടിനെ പട്ടിയാക്കുന്ന രീതി, സംഘപരിവാര്‍ അജണ്ടകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കീഴ്പ്പെട്ടുകൊണ്ടിരിക്കുകയാണ്- വി ശിവന്‍കുട്ടി

ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ മുഖ്യമന്ത്രി വിരുന്നുകളിൽ മുഴുകുകയാണ്, ഇത്തരം സമീപനം ഈ പദവിക്ക് നിരക്കുന്നതല്ല, ജനങ്ങളോടുള്ള വെല്ലുവിളിയാണിത്, വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി വി ശിവന്‍കുട്ടി

August 2, 2026

ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ ഇറാന്റെ സുപ്രീം ലീഡറായ അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ, ടെഹ്റാൻ അദ്ദേഹത്തിന്റെ മകൻ മൊജ്താബ ഖമനേയിയെ പിൻഗാമിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രഖ്യാപനത്തിന് ശേഷം പൊതുവേദികളിൽ അദ്ദേഹത്തെ കാണാത്തത് നിരവധി സംശയങ്ങൾക്ക് ഇടയാക്കുകയാണ്. അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിലയിരുത്തലുകൾ പ്രകാരം, യുദ്ധത്തിനിടെ മൊജ്താബയ്ക്ക് പരുക്കേറ്റിരിക്കാമെന്നാണ് സൂചന. അതേസമയം, കേന്ദ്ര നേതൃത്വമില്ലാതെ ഇറാന്റെ സൈനിക വിഭാഗങ്ങൾ പ്രവർത്തിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

അതേസമയം മാർച്ച് 16-ന് വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്താവനയിലും മൊജ്താബയുടെ നിലയെക്കുറിച്ച് ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തെ ആരും കണ്ടിട്ടില്ലെന്നത് അസാധാരണ സാഹചര്യമാണെന്നും, അദ്ദേഹം ജീവനോടെ ഉണ്ടോ എന്നതിൽ വ്യക്തതയില്ലെന്നുമാണ് അന്ന് ട്രംപ് പറഞ്ഞത്.

ഇതിനിടെ, യുദ്ധത്തിൽ ക്ഷീണിച്ച ഇറാൻ ഇപ്പോൾ ചർച്ചകളിലേക്ക് നീങ്ങുകയാണെന്നും, അമേരിക്കയുമായി ഒരു കരാറിലെത്താൻ അവർ ശ്രമിക്കുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. “അവർ ഇപ്പോൾ ചർച്ച ചെയ്യുകയാണ്. കരാറിനായി അവർ ശ്രമിക്കുന്നു,” എന്നാണ് മിയാമിയിലെ പ്രസംഗത്തിൽ ട്രംപ് പറഞ്ഞത്. ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ട്രംപിന്റെ ഈ പ്രസ്താവനകൾ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതികരണങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കുകയാണ്. ഇറാനിലെ യഥാർത്ഥ അധികാര ഘടനയും നേതൃസ്ഥിതിയും സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനാൽ, മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകാനിടയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

🚨 LMFAO! The whole room just ERUPTED in laughter

PRESIDENT TRUMP: “Their Supreme Leader is no longer Supreme.”

“Anti-aircraft and communications capabilities are totally dismantled and dead. And their leaders are all dead. Other than that, I think they’re doing QUITE WELL!” 🤣… pic.twitter.com/990eXX0jP5

— Eric Daugherty (@EricLDaugh) March 27, 2026

Tags: irantrump
SendShareTweetShare

pathram desk 5

Related Posts

‘‘മുഖ്യമന്ത്രി അയാളുടെ ഒരു ടാർജറ്റ് ആയിരുന്നു;  സുരക്ഷയില്ലാത്ത സ്ഥലങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിരുന്നു’പൊലീസ് യൂണിഫോമിൽ  ജന്തർ മന്തറിൽ കയറാൻ പദ്ധതിയിട്ട യുവാവ് പിടിയിൽ;   ജെയ്‌ഷ മുഹമ്മദ്  ബന്ധം? സംശയത്തിന് ബലം പകരുന്ന വാട്സാപ്പ് ചാറ്റുകൾ
BREAKING NEWS

by Pathram Desk 7
August 2, 2026
‘മകനെ യുഎസിൽ വിട്ട് പഠിപ്പിക്കാൻ പണം എങ്ങനെ കണ്ടെത്തിപ്രതിമാസം 60,000 മുതൽ 65,000 രൂപ വരെ ശമ്പളം ലഭിച്ചിരുന്ന ഒരാൾക്ക് അതെങ്ങനെ സാധിക്കും?? അന്വേഷണം വേണം’- അഭിജീത് ദിപ്കെയുടെ  പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്ന്   വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി
BREAKING NEWS

‘മകനെ യുഎസിൽ വിട്ട് പഠിപ്പിക്കാൻ പണം എങ്ങനെ കണ്ടെത്തിപ്രതിമാസം 60,000 മുതൽ 65,000 രൂപ വരെ ശമ്പളം ലഭിച്ചിരുന്ന ഒരാൾക്ക് അതെങ്ങനെ സാധിക്കും?? അന്വേഷണം വേണം’- അഭിജീത് ദിപ്കെയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്ന് വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി

by Pathram Desk 7
August 2, 2026
ഏഴ് വര്‍ഷത്തെ പ്രണയ വിവാഹത്തിന് ഒരു മാസം മാത്രം ആയുസ്, സഫാരി കാര്‍ ഒട്ടകത്തിലിടിച്ച് തലകീഴായി മറിഞ്ഞു, കരസേനാ മേജർക്ക് ദാരുണാന്ത്യം
BREAKING NEWS

ഏഴ് വര്‍ഷത്തെ പ്രണയ വിവാഹത്തിന് ഒരു മാസം മാത്രം ആയുസ്, സഫാരി കാര്‍ ഒട്ടകത്തിലിടിച്ച് തലകീഴായി മറിഞ്ഞു, കരസേനാ മേജർക്ക് ദാരുണാന്ത്യം

by Pathram Desk 8
August 2, 2026
Next Post
ഒരു വാണിജ്യ സിലിണ്ടർ എടുക്കാനുണ്ടോ? സിലിണ്ടർ വിലയ്ക്കൊപ്പം സൗജന്യ മൂന്നാർ ട്രിപ്പും!  ആലുവയിലെ സാ​ഗർ ഹോട്ടലിന്റെ ഉറപ്പ്

സിപിഎം നേതാവുമായി അടുത്ത ബന്ധമുള്ള പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് സ്ഫോടനത്തില്‍ ഗുരുതര പരിക്ക്, ഓലപ്പടക്കം പൊട്ടിയതാണെന്ന് ബന്ധുക്കള്‍, പൊട്ടിയത് ബോംബെന്ന ആരോപണവുമായി കോണ്‍ഗ്രസ്, അപകട വിവരം പൊലീസില്‍ നിന്ന് മറച്ചുവയ്ക്കാനും ശ്രമം

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘‘മുഖ്യമന്ത്രി അയാളുടെ ഒരു ടാർജറ്റ് ആയിരുന്നു;  സുരക്ഷയില്ലാത്ത സ്ഥലങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിരുന്നു’പൊലീസ് യൂണിഫോമിൽ  ജന്തർ മന്തറിൽ കയറാൻ പദ്ധതിയിട്ട യുവാവ് പിടിയിൽ;   ജെയ്‌ഷ മുഹമ്മദ്  ബന്ധം? സംശയത്തിന് ബലം പകരുന്ന വാട്സാപ്പ് ചാറ്റുകൾ

‘‘മുഖ്യമന്ത്രി അയാളുടെ ഒരു ടാർജറ്റ് ആയിരുന്നു; സുരക്ഷയില്ലാത്ത സ്ഥലങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിരുന്നു’പൊലീസ് യൂണിഫോമിൽ ജന്തർ മന്തറിൽ കയറാൻ പദ്ധതിയിട്ട യുവാവ് പിടിയിൽ; ജെയ്‌ഷ മുഹമ്മദ് ബന്ധം? സംശയത്തിന് ബലം പകരുന്ന വാട്സാപ്പ് ചാറ്റുകൾ

August 2, 2026
‘മകനെ യുഎസിൽ വിട്ട് പഠിപ്പിക്കാൻ പണം എങ്ങനെ കണ്ടെത്തിപ്രതിമാസം 60,000 മുതൽ 65,000 രൂപ വരെ ശമ്പളം ലഭിച്ചിരുന്ന ഒരാൾക്ക് അതെങ്ങനെ സാധിക്കും?? അന്വേഷണം വേണം’- അഭിജീത് ദിപ്കെയുടെ  പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്ന്   വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി

‘മകനെ യുഎസിൽ വിട്ട് പഠിപ്പിക്കാൻ പണം എങ്ങനെ കണ്ടെത്തിപ്രതിമാസം 60,000 മുതൽ 65,000 രൂപ വരെ ശമ്പളം ലഭിച്ചിരുന്ന ഒരാൾക്ക് അതെങ്ങനെ സാധിക്കും?? അന്വേഷണം വേണം’- അഭിജീത് ദിപ്കെയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്ന് വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി

August 2, 2026
ഏഴ് വര്‍ഷത്തെ പ്രണയ വിവാഹത്തിന് ഒരു മാസം മാത്രം ആയുസ്, സഫാരി കാര്‍ ഒട്ടകത്തിലിടിച്ച് തലകീഴായി മറിഞ്ഞു, കരസേനാ മേജർക്ക് ദാരുണാന്ത്യം

ഏഴ് വര്‍ഷത്തെ പ്രണയ വിവാഹത്തിന് ഒരു മാസം മാത്രം ആയുസ്, സഫാരി കാര്‍ ഒട്ടകത്തിലിടിച്ച് തലകീഴായി മറിഞ്ഞു, കരസേനാ മേജർക്ക് ദാരുണാന്ത്യം

August 2, 2026
വിദ്യാഭ്യാസ മന്ത്രി പറയുന്നത് പച്ചകള്ളം, പി എം ശ്രീയുടെ പേരില്‍  നയാപൈസ പോലും ലഭിച്ചിട്ടില്ല, യുഡിഎഫിന്റേത് ആടിനെ പട്ടിയാക്കുന്ന രീതി, സംഘപരിവാര്‍ അജണ്ടകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കീഴ്പ്പെട്ടുകൊണ്ടിരിക്കുകയാണ്- വി ശിവന്‍കുട്ടി

ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ മുഖ്യമന്ത്രി വിരുന്നുകളിൽ മുഴുകുകയാണ്, ഇത്തരം സമീപനം ഈ പദവിക്ക് നിരക്കുന്നതല്ല, ജനങ്ങളോടുള്ള വെല്ലുവിളിയാണിത്, വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി വി ശിവന്‍കുട്ടി

August 2, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.