BREAKING NEWS യുദ്ധം നിർണായക വഴിത്തിരിവിലേക്ക്…’എല്ലാ സൈനികാക്രമണങ്ങളും ഉടൻ നിർത്തുക, യുഎസും ഇസ്രയേലും ഭാവിയിൽ യാതൊരു സൈനിക നടപടികളും സ്വീകരിക്കില്ലെന്ന ഉറപ്പ്, മധ്യസ്ഥതയിൽ പങ്കാളികളാകുന്ന രാജ്യങ്ങൾ ഇറാന്റെ സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ സജീവമായി ഇടപെടണം… അംഗീകരിച്ചാൽ വെടിനിർത്തലിനു തയാർ’!! ഇറാൻ–അമേരിക്കയ്ക്കുമിടയിൽ പാലമായി പാക്കിസ്ഥാൻ by pathram desk 5 March 29, 2026