Tag: iran attack

‘ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല, എത്രയും വേ​ഗം അവിടെ നിന്ന് ഒഴിഞ്ഞുപോകു… ഉടൻ ഞങ്ങൾ ടെഹ്‌റാൻ ആക്രമിക്കും’- ബെഞ്ചമിൻ നെതന്യാഹു
പശ്ചിമേഷ്യൻ രാജ്യങ്ങൾക്കു നേരെ ഇറാന്റെ താണ്ഡവം; കുവൈത്ത് വിമാനത്താളം, അബുദാബി, ദുബായ്  എന്നിവിടങ്ങളിൽ വ്യാപക ഡ്രോൺ- മിസൈൽ ആക്രമണങ്ങൾ ;  ബഹ്റൈനിലെയും ഖത്തറിലേയും ജോർദാനിലെയും യുഎസ് സൈനീകത്താവളങ്ങളും ലക്ഷ്യമിട്ടു
സമാധാനം ലക്ഷ്യമിട്ട് ‘ബോർഡ് ഓഫ് പീസ്’ പ്രഖ്യാപിച്ച് 24 മണിക്കൂർ തികയും മുൻപ് ഇറാനെതിരെ യുദ്ധകാഹളം!! കേരിയർ സ്‌ട്രൈക്ക് ഗ്രൂപ്പ് അടുത്ത ദിവസങ്ങളിൽ അറേബ്യൻ കടലിലേക്കോ പേർഷ്യൻ ഗൾഫിലേക്കോ എത്തും… ഇത് ട്രംപിന്റെ പതിവ് സമ്മർദ തന്ത്രം, ഭീഷണികൾക്കൊപ്പം നയതന്ത്ര പിൻവാതിലുകളും തുറന്നിടും- വിദ​ഗ്ദർ
‘സർപ്രൈസുകൾക്കായി ലോകം ഇനിയും കാത്തിരിക്കണം- ഇറാൻ, ‘ഈ സംഘർഷം ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത തീയായി ആളിപ്പടർന്നേക്കാം… സംഘർഷത്തിന്റെ കേന്ദ്രബിന്ദു ആണവപ്രശ്നം’ യുഎൻ സുരക്ഷാ സമിതി!! വടക്കൻ ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ നിരവധിപ്പേർക്ക് പരുക്ക്, മൂന്നുപേരുടെ നില ​ഗുരുതരം
ഇസ്രയേലിന്റെ മൂന്നാമത്തെ എഫ്–35 യുദ്ധവിമാനവും വെടിവച്ചിട്ടു, പൈലറ്റിനെ പിടികൂടി- ഇറാൻ, വാർത്ത അടിസ്ഥാന രഹിതം!! ഇറാൻ മാധ്യമങ്ങൾ വ്യാജവാർത്ത പടച്ചുവിടുന്നുവെന്ന് ഇസ്രയേൽ
ആക്രമണ- പ്രത്യാക്രമണങ്ങൾ തുടരുന്നു, സൈനിക താവളങ്ങൾ ഉൾപ്പടെ 150 ഓളം കേന്ദ്രങ്ങൾ ആക്രമിച്ചു, രണ്ട് എഫ്-35 യുദ്ധ വിമാനങ്ങൾ തകർത്തു- ഇറാൻ, ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ലോഞ്ചറുകളും ഒരറ്റത്തുനിന്ന് തകർത്തുവരികയാണെന്ന് ഇസ്രായേൽ