Tag: India vs Pakistan

ഇന്ത്യയൊക്കെയെന്ത്? ഞങ്ങൾ കുറച്ചു സ്പെഷ്യലാ… ആരേയും വീഴ്ത്തും!! എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം, ഫൈനലിൽ ഇന്ത്യയെ തറപറ്റിക്കുമെന്ന് പാക് നായകൻ, ഇന്ത്യാ- പാക് ഫൈനൽ 28ന്
ആളിറങ്ങാനുണ്ട്…ഇന്ത്യക്കാരായ യാത്രക്കാർ തിരിച്ചിറങ്ങണമെന്ന് നിർബന്ധം പിടിച്ചതോടെ സാൻഫ്രാൻസിസ്‌കോയിൽ എമിറേറ്റ്‌സിന്റെ വിമാനം താമസിച്ചത് മണിക്കൂറുകളോളം!! എച്ച് 1 ബി വിസ ഫീസ് ഉയർത്തിയതോടെ കൂട്ടത്തോടെ യാത്ര റദ്ദാക്കി ഇന്ത്യക്കാർ, ടിക്കറ്റ് നിരക്ക് കുതിച്ചത് 37,000 രൂപയിൽനിന്ന് 70,000-80,000 ലേക്ക്
അവസാന ഓവറിൽ പാണ്ഡ്യ വിട്ടുകൊടുത്തത് 16 റൺസ്, വാലറ്റത്തിന്റെ ചെറുത്തുനിൽപ്പിൽ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 128 റൺസ്, കുൽദീപ് യാദവിന് 3 വിക്കറ്റ്, ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം
ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിച്ചതോടെ പാക്കിസ്ഥാന്റെ നഷ്ടം ഒന്നും രണ്ടും രൂപയല്ല 126 കോടി!! അതും രണ്ട് മാസത്തിനുള്ളിൽ, ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അടച്ചിടുന്നത് ഒരു മാസത്തേക്ക് കൂടി പാക്കിസ്ഥാൻ നീട്ടി