Tag: india-pakistan

നാലുലക്ഷത്തോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാൻ സൈന്യത്തിന് അനുമതി നല്‍കിയ രാജ്യമാണ് പാകിസ്താൻ, സ്വന്തം ജനങ്ങളെ കൊന്നൊടുക്കുന്നവർ, ഇന്ത്യക്കെതിരെ തെറ്റിദ്ധാരണകള്‍ പരത്തി ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാണവർ ശ്രമിക്കുന്നത്, പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ
ഒരേസസമയം  ഒസാമ ബിൻ ലാദനെ  സംരക്ഷിക്കുകയും ഭീകരവാദവിരുദ്ധ യുദ്ധത്തിൽ പങ്കാളിയായി അഭിനയിക്കുകയും ചെയ്തു, ഒരു നാടകത്തിനും നുണകൾക്കും സത്യത്തെ മറച്ചുവയ്ക്കാനാവില്ല, ഭീകരവാദത്തിന്റെ അടിവേരുതന്നെ പാകിസ്ഥാനാണ്, പാക് പ്രധാനമന്ത്രിയുടെ  ആരോപണങ്ങൾക്ക് തിരിച്ചടിച്ച് ഇന്ത്യ
ഞങ്ങളുടെ ഭൂപ്രദേശത്തിനുമേല്‍ കണ്ണുവെക്കുന്നതിന് പകരം  കയ്യേറിയ ഇന്ത്യൻ പ്രദേശം ഒഴിഞ്ഞുപോകൂ… സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്നു, കൂടാതെ ഇന്ത്യക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളും, പാകിസ്ഥാനെ കുടഞ്ഞ് ഇന്ത്യ
പാക് സമൂഹത്തിന് പാക്‌സൈന്യം അര്‍ബുദം പോലെ!!! വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ കാലുകള്‍ക്കിടയില്‍ വാലുംചുരുട്ടി ഓടുന്ന നായയെ പോലെ പാകിസ്താന്‍ പരക്കം പാഞ്ഞു, ഏറ്റവും പരിതാപകരമായ തോല്‍വിയാണ് സംഭവിച്ചതെന്ന യാഥാര്‍ഥ്യത്തില്‍നിന്ന് അവർക്ക് പിന്മാറാനാകില്ല- പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ
Page 1 of 3 1 2 3