Tag: india-pakistan
BREAKING NEWS
ഒരേസസമയം ഒസാമ ബിൻ ലാദനെ സംരക്ഷിക്കുകയും ഭീകരവാദവിരുദ്ധ യുദ്ധത്തിൽ പങ്കാളിയായി അഭിനയിക്കുകയും ചെയ്തു, ഒരു നാടകത്തിനും നുണകൾക്കും സത്യത്തെ മറച്ചുവയ്ക്കാനാവില്ല, ഭീകരവാദത്തിന്റെ അടിവേരുതന്നെ പാകിസ്ഥാനാണ്, പാക് പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്ക് തിരിച്ചടിച്ച് ഇന്ത്യ
BREAKING NEWS
ഞങ്ങളുടെ ഭൂപ്രദേശത്തിനുമേല്‍ കണ്ണുവെക്കുന്നതിന് പകരം കയ്യേറിയ ഇന്ത്യൻ പ്രദേശം ഒഴിഞ്ഞുപോകൂ… സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്നു, കൂടാതെ ഇന്ത്യക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളും, പാകിസ്ഥാനെ കുടഞ്ഞ് ഇന്ത്യ
BREAKING NEWS
മത്സരത്തിൽ തോറ്റ കലിപ്പ്… ഹസ്തദാനത്തിനെത്തിയ ഇന്ത്യൻ താരത്തിന്റെ കൈക്ക് അടിച്ച് പാക് താരം, വ്യാപക വിമർശനവുമായി സമൂഹ മാധ്യമങ്ങൾ
BREAKING NEWS
സുവർണ ക്ഷേത്രം ആക്രമിക്കാൻ പാക് സൈന്യം കിണഞ്ഞു പരിശ്രമിച്ചു!!! ക്ഷേത്രത്തെ ലക്ഷ്യം വച്ച ഡ്രോണുകളും മിസൈലുകളും സൈന്യം വെടിവച്ചു തകർത്തതായി സ്ഥിരീകരണം
BREAKING NEWS
നൂർഖാൻ വ്യോമതാവളത്തിനു നേരെ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയത് സമ്മതിച്ച് പാക് പ്രധാനമന്ത്രി, ആക്രമണത്തിൽ വ്യോമത്താവളത്തിന് കനത്ത നാശനഷ്ടം