Social icon element need JNews Essential plugin to be activated.

Tag: india-pakistan

ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചാല്‍ പാകിസ്ഥാന്‍ ഭൂപടത്തിലുണ്ടാകില്ല, വെറും ചരിത്രം മാത്രമാകും, എന്ത് വേണമെന്ന് അവര്‍ക്ക് തീരുമാനിക്കാം- കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി
ഇന്ത്യയെ കാത്തിരിക്കുന്നത് കഴിഞ്ഞ വർഷത്തേക്കാൾ വലിയ അപമാനം, അവരുടെ മണ്ണിൽ കടന്നുകയറി വീടുകൾക്കുള്ളിൽ വരെ പ്രഹരമേൽപ്പിക്കും, ഇനിയുള്ള  സംഘര്‍ഷങ്ങളൊന്നും അതിര്‍ത്തിയില്‍ ഒതുങ്ങില്ല, വെല്ലുവിളിച്ച് പാകിസ്ഥാന്‍, ഓപ്പറേഷന്‍ സിന്ദൂര്‍ തുടക്കം മാത്രമെന്ന് രാജ്നാഥ് സിങ്
നാലുലക്ഷത്തോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാൻ സൈന്യത്തിന് അനുമതി നല്‍കിയ രാജ്യമാണ് പാകിസ്താൻ, സ്വന്തം ജനങ്ങളെ കൊന്നൊടുക്കുന്നവർ, ഇന്ത്യക്കെതിരെ തെറ്റിദ്ധാരണകള്‍ പരത്തി ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാണവർ ശ്രമിക്കുന്നത്, പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ
ഒരേസസമയം  ഒസാമ ബിൻ ലാദനെ  സംരക്ഷിക്കുകയും ഭീകരവാദവിരുദ്ധ യുദ്ധത്തിൽ പങ്കാളിയായി അഭിനയിക്കുകയും ചെയ്തു, ഒരു നാടകത്തിനും നുണകൾക്കും സത്യത്തെ മറച്ചുവയ്ക്കാനാവില്ല, ഭീകരവാദത്തിന്റെ അടിവേരുതന്നെ പാകിസ്ഥാനാണ്, പാക് പ്രധാനമന്ത്രിയുടെ  ആരോപണങ്ങൾക്ക് തിരിച്ചടിച്ച് ഇന്ത്യ
Page 2 of 7 1 2 3 … 7