Tag: India pak

അനധികൃത കുടിയേറ്റം, ഇന്ത്യക്കാരെയും ഒഴിപ്പിച്ചുതുടങ്ങി, ആദ്യ സംഘത്തെയും കൊണ്ടുള്ള വിമാനം പുറപ്പെട്ടതായി റിപ്പോർട്ട്, ഇതുവരെ വിമാനം ഇന്ത്യയിൽ എത്തിച്ചേർന്നിട്ടില്ലെന്ന് സ്ഥിരീകരണം, അമേരിക്കയിൽ  അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യ
ആ പരിപ്പ് ഇവിടെ വേവില്ല…!!! ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിയും..!! പാക്കിസ്ഥാന് ചുട്ടമറുപടി നൽകി അഫ്​ഗാനിസ്ഥാൻ.., ആരാണ് അതിർത്തി ലംഘിക്കുന്നതെന്ന് എല്ലാവർക്കുമറിയാം… അഫ്ഗാൻ മണ്ണിൽ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ല
ആദ്യം സ്വന്തം കണ്ണിലെ കരടെടുക്ക്… ആദ്യം സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നത് എങ്ങനെയാണെന്ന് ആത്മപരിശോധന നടത്തൂ… ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാക്കിസ്ഥാന് അധികാരമില്ല- ചുട്ടമറുപടിയുമായി ഇന്ത്യ
ആക്രമണം നടത്തിയാൽ ഇന്ത്യ വൻ വില കൊടുക്കേണ്ടിവരുമെന്ന് പാക് പ്രതിരോധ മന്ത്രി,  പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിൽ ഇന്ത്യ ഭീകരപ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുന്നു.., അങ്ങനെ സംഭവിച്ചാൽ ഇന്ത്യയെകൊണ്ട് മറുപടി പറയിക്കും…