BREAKING NEWS

കേരളത്തിന് ആശ്വാസ വാർത്ത… ഹോർമുസ് കടലിടുക്ക് താണ്ടി 9,000 മെട്രിക് ടൺ എൽപിജിയുമായി അപ്പോളോ ഓഷ്യൻ കൊച്ചിയിലെത്തണഞ്ഞു!!

· · 1 min read
Share: Copied!

ടെഹ്റാൻ/വാഷിങ്ടൻ: ഈസ്റ്ററും വിഷുവും അടുത്തതോടെ അടുക്കള എങ്ങനെ പുകയ്ക്കുമെന്ന് തലപുകഞ്ഞ് ആലോചിച്ചുകൊണ്ടിരുന്ന വീട്ടമ്മമാർക്ക് താത്ക്കാലിക ആശ്വാസ വാർത്തയെത്തി. ഹോർമുസ് കടലിടുക്ക് കടന്ന് 9,000 മെട്രിക് ടൺ എൽപിജിയുമായി കപ്പൽ കൊച്ചിയിലെത്തി. വിയറ്റ്നാം പതാകയേന്തിയ അപ്പോളോ ഓഷ്യൻ എന്ന കപ്പലാണ് കൊച്ചി തുറമുഖത്തെത്തിയത്.

ഇതോടെ പശ്ചിമേഷ്യൻ യുദ്ധത്തെ തുടര്‍ന്നുള്ള പാചകവാതക പ്രതിസന്ധിക്കിടെ കേരളത്തിന് ആശ്വാസമായി. മംഗലാപുരം തീരത്ത് 16,000 മെട്രിക് ടൺ എൽപിജിയുമായി എത്തിയ കപ്പൽ 7,000 മെട്രിക് ടണ്ണോളം അവിടെ ഇറക്കിയ ശേഷം ബാക്കി കൊച്ചിയിലെത്തിക്കുകയായിരുന്നു. കൊച്ചി പുതുവൈപ്പിനിലെ എൽപിജി ടെർമിനലിൽ നിന്ന് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വിവിധ പ്ലാന്റുകളിലേക്ക് പാചകവാതകമെത്തുമെന്നാണ് വിവരം. ഇവിടെ നിന്ന് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യും.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026