Tag: IB officer death

മകളുടെ  ശമ്പളം പൂർണമായും സുകാന്ത്  തട്ടിയെടുത്തു, ആഹാരം കഴിക്കാൻ പോലും  പൈസ ഇല്ലാത്ത അവസ്ഥയിലേക്ക് അവളെ എത്തിച്ചു, സുകാന്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി മേഘയുടെ   പിതാവ്
മേഘയുടെ മരണത്തിനു പിന്നിൽ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശിയായ ഐ ബി​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ?​ സൗ​ഹൃ​ദ​ത്തിലായത് പ​ഞ്ചാ​ബി​ൽ​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ, വിവാഹത്തിലേക്ക് കടക്കാനിരിക്കെ ഉദ്യോ​ഗസ്ഥൻ അതിൽനിന്ന് പിന്മാറി, താ​മ​സ​സ്ഥ​ല​ത്തേ​ക്കു പോകുന്നവഴിയിൽ റെയിൽവേ ട്രാക്കില്ല- ദുരൂഹതയെന്ന് പിതാവ്
ഫോണിൽ സംസാരിച്ചുകൊണ്ട് വന്ന മേഘ ട്രെയിൻ അടുത്തെത്തിയപ്പോഴേക്കും പെട്ടെന്ന് പാളത്തിൽ തലവച്ചുകിടന്നു- ലോക്കാ പൈലറ്റ്, മരിക്കുന്ന നേരത്ത് ഐബി ഉദ്യോ​ഗസ്ഥ ആരോടാണ് ഫോണിൽ സംസാരിച്ചതെന്നു പരിശോധിക്കും- മരിച്ചത് മാതാപിതാക്കളുടെ ഏകമകൾ