BREAKING NEWS പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിട്ടും നടന്നില്ല, സഹോദരിയെ ഇരുമ്പുവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തി, അപകടമരണമാക്കാൻ അലമാര ദേഹത്തേക്കു മറിച്ചിട്ടു, പോലീസിൽ വിവരമറിയിക്കാതെ മൃതദേഹം മറവ് ചെയ്തു, കാമുകന്റെ പരാതിയിൽ സഹോദരൻ അറസ്റ്റിൽ by pathram desk 5 April 2, 2025