Tag: food poision

ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച പതിനഞ്ചോളം കുട്ടികൾക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവും, കുട്ടികൾ നിരീക്ഷണത്തിൽ, അസ്വസ്ഥത അനുഭവപ്പെട്ടത് പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷം കാണാനെത്തിയ കുട്ടികൾക്ക്
പൊതുപരിപാടിയിൽ വിതരണം ചെയ്ത ചിക്കൻ സാൻവിച്ച് കഴിച്ച 44 പേർക്ക് ഭക്ഷ്യവിഷബാധ, ബാക്കി വന്ന ഭക്ഷണം വൊളന്റിയർമാരായ ‌വിദ്യാർഥികൾക്കും നൽകി!! ആസുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ കൂടുതലും വിദ്യാർഥികൾ