Tag: fb post

‘അന്നു എന്നോടു ചോദിച്ച രണ്ടിൽ ഒരു വോട്ടിനെ നിങ്ങളായി എന്നിൽ നിന്നടർത്തിയില്ലേ?, ബാക്കിയുള്ള ഒരു വോട്ട് കൂടി നിങ്ങൾക്കുവേണോ’? …‘പ്രിയനേ, നിന്റെ വിയർപ്പിന്റെ മണം ഇപ്പോഴും പറ്റിനിൽക്കുന്ന, നിന്റെ ഓർമകളിൽ മാത്രം രാപകലുകൾ ഇഴഞ്ഞുപോകുന്ന നമ്മുടെ വീട്ടിൽ, അവരുടെ നോട്ടിസ് വച്ച് പോലും അശുദ്ധമാക്കാൻ ഞാൻ സമ്മതിച്ചിട്ടില്ല… ഏറ്റവും പ്രിയപ്പെട്ടവനേ, മരണം മാത്രമല്ല ചിലപ്പോൾ ജീവിതവും സമരമാണ്’….
“വർഷങ്ങൾക്കുശേഷം ഇന്നാ പെൺകുഞ്ഞ് ഒന്ന് ചിരിച്ചെങ്കിൽ അത് നിങ്ങളെ കൂടി തോൽപ്പിച്ചിട്ടാണ്….നിങ്ങളീ പറയുന്നത് പച്ചക്കള്ളമാണ് ശൈലജ ടീച്ചർ…നിങ്ങളുടെ മൂക്കിന്റെ താഴെയാണ് ആ റേപ്പിസ്റ്റ് ഒളിവിൽ കഴിഞ്ഞത്, ആ കുഞ്ഞിന്റെ മാനസികനിലയെ പോലും നിങ്ങൾ സംശയിച്ചു, മാനസികമായി തകർന്ന് പുറംലോകത്തെ ഭയന്ന ആ കുഞ്ഞിന്റെ വ്യാജ ഹാജർ പോലും രേഖപ്പെടുത്തിയിരുന്നു അന്ന്”…
പറക്കമുറ്റാത്ത നമ്മുടെ കുഞ്ഞുങ്ങളുടെ തലച്ചോറിലും മനസിലും വർഗീയവിഷം കുത്തിവെക്കുകയാണ് ആർഎസ്എസ്!! രാജ്യത്തെ പൊതുസംവിധാനത്തെയാകെ കാവിവത്കരിച്ച്, ആർഎസ്എസിന്റെ നുകത്തിൽ കൊണ്ടുപോയി കെട്ടാനുള്ള നീചമായ ശ്രമം- വന്ദേഭാരതിൽ ​ഗണ​ഗീതം ചൊല്ലിച്ചതിൽ പ്രതികരിച്ച് കെസി വേണു​ഗോപാൽ
യൂത്ത് കോൺ​ഗ്രസ് നേതാവിനു പിന്നാലെ പോലീസ് മർദന പോസ്റ്റുമായി സിപിഎം ലോക്കൽ സെക്രട്ടറി!! “ഒരു കേസിൻറെ മധ്യസ്ഥ ചർച്ചയ്ക്കായി സ്റ്റേഷനിലെത്തിയ എന്നെ സിഐ ഒരു കാരണമില്ലാതെ ഉപദ്രവിച്ചു, ഞാൻ ഈ ഇടുന്നത് പാർട്ടി വിരുദ്ധ പോസ്റ്റ് അല്ല”…
‘ഞങ്ങളുടെ കുട്ടികളുടെ ദേഹത്ത് കൈ വെച്ചിട്ട് പെൻഷൻ പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ട, സിപിഎമ്മിന്റെ തണലിൽ കോൺഗ്രസുകാരന്റെ നെഞ്ചത്ത് കേറാമെന്ന് കരുതുന്ന ഒരു പോലീസുകാരും ഔദ്യോഗിക ജീവിതം നല്ല രീതിയിൽ പൂർത്തിയാക്കില്ല’- കെ സുധാകരൻ
“സത്യത്തിൽ മിഷണറി പ്രവർത്തനം മനുഷ്യക്കടത്ത് തന്നെയാണ്. ‘ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും’ എന്ന ക്രിസ്തുവാക്യം തിരിച്ചറിയാത്ത കാസക്കാരനും, ‘മാനവ സേവ മാധവ സേവ’തിരിച്ചറിയാത്ത ഹിന്ദുത്വ തീവ്രവാദികൾക്കും അതിന്റെ ഹിക്ക്മത്ത് പിടികിട്ടില്ല”
“മരണത്തിന്റെ വ്യാപാരികൾ”, ഒരേസമയം ദയ കാത്തു കഴിയുന്ന നിമിഷയുടെ കുടുംബവും ഇരയായ തലാൽ മെഹ്‌ദിയുടെ കുടുംബവും വഞ്ചിക്കപ്പെട്ടു! തെറ്റ് ചെയ്ത സഹോദരി നിമിഷയ്ക്കു വേണ്ടി നിരുപാധികം മാപ്പിരക്കുന്നു”
Page 3 of 4 1 2 3 4