BREAKING NEWS 20 വർഷം മുൻപ് മരിച്ചവർ വരെ ജാമ്യക്കാർ!! സേവിങ്സ് അക്കൗണ്ടുകൾ വഴി നടന്നതു കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ, വലിയ തുകകൾ സ്ഥിരനിക്ഷേപമായി ലഭിച്ചിരുന്ന ദിവസങ്ങളിൽ തുക അക്കൗണ്ട് ഉടമകൾ അറിയാതെ പിൻവലിച്ചു, സിപിഎം നേതൃത്വത്തിലുളള കണ്ണൂർ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ കോടികളുടെ വ്യാജ വായ്പാ തട്ടിപ്പ് by pathram desk 5 September 6, 2025