BREAKING NEWS പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ അന്തരിച്ചു!! വിട പറഞ്ഞത് കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകുമെന്നു മുന്നറിയിപ്പ് നൽകിയ ദീർഘദർശി, മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാത്ത വന്യജീവിസംരക്ഷണ നിയമം ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ച വ്യക്തിത്വം by pathram desk 5 January 8, 2026