Tag: education

അമ്മാതിരി വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട കേട്ടോ…, കോടതിയിൽ പോയി പറഞ്ഞാൽ മതി..!! മതസംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്ന് ശിവൻകുട്ടി; സ്കൂൾ സമയമാറ്റത്തിൽ പ്രതിഷേധിക്കുന്ന സമസ്തയോട് ചർച്ചയ്ക്കില്ലെന്നും മന്ത്രി