BREAKING NEWS കേസ് കൈകാര്യം ചെയ്യുന്ന ‘മാഡത്തിന്’ 10 ലക്ഷം രൂപ ഉടൻ കൊടുക്കണം…!!! 2 കോടി രൂപ ആവശ്യപ്പെട്ട് സ്ഥിരമായി ഭീഷണിപ്പെടുത്തുന്നു…!!! ഉദ്യോഗസ്ഥരെ കുറിച്ച് തുടർച്ചയായി പരാതികൾ… ഇ.ഡി കൊച്ചി യൂണിറ്റ് കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ നിരീക്ഷണത്തിൽ…. by WebDesk January 15, 2025