Tag: Dr haris-chirackal

‘പീഡനം, ഗർഭം, അലസൽ, പീഡന നിരീക്ഷകർ, അറസ്റ്റ്, ജയിൽ!! ഈ കേസ് ഒക്കെ കേൾക്കുന്ന  ജഡ്ജിമാരുടെ സഹന ശേഷിയും കഷ്ടപ്പാടുമൊക്കെ ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്….ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ ” നിന്നെ ഞാൻ സ്ഥിരമായി കിടത്തും” എന്ന് രോഗാണു ആക്രോശിക്കും… വാർണിങ് ആണെന്ന് കൂട്ടിക്കോളൂ, ”ഒരു അബദ്ധം പറ്റിപ്പോയി ഡോക്ടറെ” ഈ വാചകം കുറേ കേട്ടിട്ടുണ്ട്, ഈ വാചകം പറയാൻ ഇടവരുത്തരുത്’…
പ്രാകൃതമായ നിലവാരം… വേണുവിനെ തറയിലാണ് കിടത്തിയിരുന്നത്, തറയിൽ എങ്ങനെയാണ് ഒരാളെ കിടത്തുന്നത്…ഒരിക്കൽ ഇത് ചൂണ്ടി കാണിച്ചതാണ്, !! നാടാകെ മെഡിക്കൽ കോളേജ് കെട്ടിപ്പൊക്കിയിട്ട് കാര്യമില്ല, സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുള്ള ആശുപത്രികൾ വേണം- ഡോ. ഹരീസ് ചിറക്കൽ