Tag: domestic violence

അയാൾ എന്റെ വയറ്റിൽ ചവിട്ടി, മുഖത്ത് ഇടിച്ചു, തല തറയിൽ ആഞ്ഞടിച്ചു, എന്റെ കക്ഷത്തും തുടകളിലും കടിച്ചു, ലോഹവള കൊണ്ട് എന്റെ മുഖത്ത് ശക്തിയായി അടിച്ചു, അടികൊണ്ട എന്റെ മേൽചുണ്ട് കീറിപ്പോയി…എന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ അയാളോട് യാചിച്ചു, പക്ഷേ അയാൾ വിസമ്മതിച്ചു- പങ്കാളിയിൽ നിന്നു നേരിട്ട ക്രൂര പീഡനം വെളിപ്പെടുത്തി നടി ജസീല
അധികം കളിച്ചാൽ കൊന്ന് കെട്ടിത്തൂക്കും കാണാനും കൊളളില്ല, കുരങ്ങച്ചിയെപ്പോലെയുണ്ട്… സ്ത്രീധനത്തിന്റെ പേരിൽ ക്രൂര പീഡനം, നിലത്തുകൂടി വലിച്ചിഴയ്ക്കും, ഭക്ഷണം തരില്ല- യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർതൃ മാതാപിതാക്കൾക്കുമെതിരെ കേസ്