Tag: delhi blast

ചെങ്കോട്ട സ്ഫോടനത്തില്‍ പങ്ക്, എംബിബിഎസ് വിദ്യാര്‍ത്ഥിയെ ബംഗാളിലെത്തി അറസ്റ്റ് ചെയ്ത് എന്‍ഐഎ,  ഡിജിറ്റല്‍ ഉപകരണങ്ങള്‍  പിടിച്ചെടുത്തു, ഉമര്‍ നബിയുടെ രണ്ട് സുഹൃത്തുക്കളും കസ്റ്റഡിയില്‍
അധ്യാപകനായിരുന്നപ്പോൾ ക്ലാസുകളിൽ പിൻതുടർന്നത് താലിബാൻ മാതൃക!! ആൺ-പെൺകുട്ടികൾ ഒരുമിച്ചിരിക്കാൻ അനുവദിക്കില്ല- ഡോ. ഉമർ മുഹമ്മദിന്റെ സ്വഭാവം ഓർത്തെടുത്ത് വിദ്യാർഥികൾ, ”ഞങ്ങളുടെ ഷഹീൻ മാഡം നല്ലൊരു അധ്യാപികയായിന്നു, അവർ വളരെ നന്നായി പഠിപ്പിക്കുമായിരുന്നു…
‘ഇത് ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്ക് സന്ദേശം… കല്ലിന്മേൽ കല്ല് ശേഷിക്കാതെ തച്ചുടയ്ക്കും’!! ചെങ്കോട്ടാ സ്ഫോടനക്കേസ് പ്രതി ഉമർ മുഹമ്മദ് വീട് സുരക്ഷാസേന തകർത്തു, ഒരിക്കൽ അക്കാദമിക് രംഗത്ത് മികവ് പുലർത്തിയ പ്രൊഫഷണൽ കഴിഞ്ഞ രണ്ട് വർഷമായി തീവ്രവാദിയായി- ഉദ്യോ​ഗസ്ഥർ
മൂന്നുമണിക്കൂർ കാത്തുനിന്ന ശേഷം ഉ​ഗ്ര സ്ഫോടനം, അക്രമി ഉന്നമിട്ടത് രാജ്യത്തെ ഏറ്റവും തരിക്കേറിയ തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റ്… കാറിന്റെ പുതിയ ഉടമ പുൽവാമ സ്വദേശി താരിഖ്!! ചെങ്കോട്ട സ്ഫോടന സ്ഥലത്തേക്കു കാർ ഓടിച്ചുകയറ്റിയത് ഫരീദാബാദ് ഭീകര സംഘത്തിൽപ്പെട്ട പോലീസ് തിരയുന്ന ഉമർ മുഹമ്മദ്?, തിരിച്ചറിയാൻ ഡിഎൻഎ പരിശോധന
പ്രതികാരം, ഇന്ദ്രപ്രസ്ഥത്തെ തകർക്കാൻ വട്ടമിട്ട് പറന്ന് ഭീകരർ … ബാബറി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ 6ന് ആറിടങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി!! അഞ്ച് ഘട്ടങ്ങളായി പ്ലാൻ തയാറാക്കി, ഓഗസ്റ്റിൽ ആക്രമണം നടത്താൻ ആദ്യം തീരുമാനിച്ചെങ്കിലും പ്രവർത്തനങ്ങളിലെ കാലതാമസം കാരണം നടന്നില്ല- ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ചെറിയ വേ​ഗത്തിലെത്തിയ കാർ നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറിച്ചു, ആ പ്രകമ്പനത്തിൽ സമീപത്തെ തെരുവുവിളക്കുകൾ തകർന്നുചിതറിവീണു, ഒന്നര കി.മീറ്റർ ദൂരംവരെ സ്ഫോടന ശബ്ദം… വാഹനത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നുവെന്ന് പോലീസ്!! പൊട്ടിത്തെറിച്ചത് മനുഷ്യബോംബോ?
ഡോക്ടർമാരെ ലക്ഷ്യമി‌ട്ട് ജെയ്‌ഷെ!! ചെങ്കോട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് ഉമർ നബി തന്നെ, ജെയ്‌ഷെ മുഹമ്മദ് ലോജിസ്റ്റിക്‌സ് മോഡ്യൂളുമായും ബന്ധം, ​ഗ്രൂപ്പിൽ അം​ഗങ്ങളായുള്ള പത്തിൽ 6 പേരും ഡോക്ടർമാർ
Page 2 of 4 1 2 3 4