Tag: delhi blast
BREAKING NEWS
ഡോ. മുസമ്മിൽ ഷക്കീലും ഡോ. ഷഹീൻ ഷാഹിദും കമിതാക്കളല്ല, ഭാര്യാഭർത്താക്കന്മാർ!! ജയ്ഷെ ഭീകര പ്രവർത്തനങ്ങൾക്ക് ഷഹീൻ ഇതിനകം 27-28 ലക്ഷം രൂപ നൽകിയെന്നാണ് രേഖ, മതപരമായ സക്കാത്തെന്ന് ഷഹീൻ
BREAKING NEWS
ഇന്ത്യ മുഴുവന്‍ സ്ഫോടനം നടത്താന്‍ ഗൂഢാലോചന, ലക്ഷക്കണക്കിന് രൂപയുടെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടി, സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനായി ഡീപ് ഫ്രീസറുകളും, ഉമര്‍ ഐഇഡി തയ്യാറാക്കാന്‍ പരിശീലനം നേടിയത് ഓണ്‍ലൈനിലൂടെ
BREAKING NEWS
ചെങ്കോട്ട സ്ഫോടനത്തിനുപയോഗിച്ച ബോംബ് നിർമിച്ചത് ജെയ്ഷെ ഭീകരൻ ഹൻസുള്ള മുസമിൽ ഷക്കീലിനയച്ച അയച്ചുകൊടുത്ത വീഡിയോ കണ്ട്!! ഡോക്ടർമാരെ തീവ്രവാദത്തിലേക്കെത്തിച്ചത് പുരോഹിതനായ മൗലവി ഇർഫാൻ അഹമ്മദ് വഴി, ആദ്യം റിക്രൂട്ട് ചെയ്തത് ഷക്കീലിനെ… ഷക്കീൽ സമാന ചിന്താഗതിക്കാരായ ഡോക്ടർമാരെ തീവ്രവാദത്തിലേക്കെത്തിച്ചു
BREAKING NEWS
സ്ഫോടനത്തിന് മുന്‍പ് ഉമര്‍ ജമ്മു കശ്മീരിലെ കുടുംബ വീട് സന്ദര്‍ശിച്ചു, തനിക്ക് നല്‍കിയ ഫോണ്‍ കുളത്തില്‍ വലിച്ചെറിഞ്ഞെന്ന് സഹോദരന്‍, വീഡിയോ ചിത്രീകരിച്ചത് അല്‍ ഫലാഹ് സര്‍വകലാശാലയില്‍ നിന്ന്
BREAKING NEWS
ഉമർ ഷൂസില്‍ ബോംബ് പൊട്ടിത്തെറിക്കാന്‍ ട്രിഗര്‍ ഘടിപ്പിച്ചു, ലക്ഷ്യമിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോണ്‍ ആക്രമണം, ചെറിയ റോക്കറ്റുകള്‍ നിര്‍മ്മിക്കാനും ഗൂഢാലോചന