Tag: death

രണ്ടുതവണ ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ടും അസുഖം തിരിച്ചറിഞ്ഞില്ല!! തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി, വിഷം വൃക്കയിലേക്കും വ്യാപിച്ചു, ആറുവയസുകാരി അണലിയുടെ കടിയേറ്റ് മരിച്ചു
ഇരുവരും പരിചയക്കാർ, ഇടയ്ക്കു തെറ്റിയതോടെ ശത്രുത? യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി യാത്ര ചെയ്തത് 17 കി.മീ!! സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു, ഇരുവരുടേയും മൊബൈൽ ഫോണുകൾ പരിശോധിക്കും
അച്ഛനോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോകവേ റോഡിലേക്ക് തെറിച്ചുവീണു, പിന്നാലെയെത്തിയ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി അച്ഛന്റെ കൺമുന്നിൽ മകൾക്കു ദാരുണാന്ത്യം, അപകടം മുന്നിൽ പോയ ഓട്ടൊ പെട്ടെന്നു നിർത്തിയതിനാൽ
ചിട്ടി നടത്തിയ വകയിലടക്കം കോടികളുടെ ആസ്തികൾ, ആ പണം എവിടെപ്പോയി? ആർക്കു കൊടുത്തു? ഒരു വിവരവുമില്ല എഫ്‌സിഐ ഉദ്യോഗസ്ഥനായ ജയദേവൻറെ ദുരൂഹമരണവും വിരൽ ചൂണ്ടുന്നത് ആത്മാർത്ഥ സുഹൃത്തായ സെബാസ്റ്റ്യനിലേക്ക്
‘പട്ടുപാവാട തയ്ക്കാൻ അമ്മ സാരി വാങ്ങിയിട്ടുണ്ട്, പക്ഷെ വീട്ടിൽ എത്താൻ അൽപം വൈകും’- ലിപ്സി മകളോട് പറഞ്ഞതിങ്ങനെ… പിന്നെ അറിഞ്ഞത് മൃതദേഹം ചാലക്കുടി പുഴയിൽ കണ്ടെത്തിയെന്ന്
Page 4 of 9 1 3 4 5 9