Tag: death

കുഞ്ഞിൻ്റെ ചെരുപ്പ് മാലിന്യക്കുഴിയുടെ അടുത്ത് കണ്ടു..!! പിതാവ് ഓടിച്ചെന്ന് നോക്കിയപ്പോൾ മാലിന്യത്തിൽ പൂണ്ട് കിടക്കുന്ന കുഞ്ഞ്…!! 10 മിനിറ്റോളം കുഴിയിൽ കിടന്ന കുഞ്ഞിനെ വലിച്ച് പുറത്തെടുത്തപ്പോൾ വായിൽ മാലിന്യം നിറഞ്ഞിരുന്നു…!!! അപകടശേഷം പ്ലാസ്റ്റിക് കൊണ്ട് കുഴി മൂടി അധികൃതർ…
ഫർണിച്ചർ നിർമാണത്തിനിടെ അബദ്ധത്തിൽ കട്ടർ വയറ്റിൽ തട്ടി ശരീരം രണ്ടായി മുറിഞ്ഞു, ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനു ദാരുണാന്ത്യം- അപകടം അടുത്ത മാസം വിവാഹം നടക്കാനിരിക്കെ
20 പേർക്ക് 2000 രൂപ വീതം നൽകി… വർഷം തോറും നൽകാൻ ഏർപ്പാട് ചെയ്തു…!!! സ്വത്തുക്കൾ ട്രസ്റ്റിന് കൈമാറി… വിധി എന്നോട് ക്രൂരത കാട്ടി..!! ഡോക്ടർമാരുടെ അനാസ്ഥമൂലമാണ് മകൻ മരിച്ചത്… ഓർമദിനത്തിൽ അവരും മകൻ്റെയടുത്തേക്ക്….
മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണത് ഫോണിൽ സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ, വിദ്യാർഥിനി താമസിച്ചിരുന്നത് അഞ്ചാം നിലയിൽ, എഴാം നിലയിലെത്തിയത് കൂട്ടുകാരെ കാണാൻ, പെൺകുട്ടി താഴേക്ക് പതിച്ചത് ജിപ്സം ബോർഡ് തകർത്തുകൊണ്ട്
കൊടുംവളവിലെ ഇരുമ്പ് പൈപ്പ് ഇരുട്ടിൽ കണ്ടില്ല…!! പൈപ്പിൽ തട്ടി ബൈക്ക് കുളത്തിലേക്ക് മറിഞ്ഞു…!! പിറന്നാൾ ദിനത്തിൽ കേക്ക് നൽകാൻ പോയ ദർശനയ്ക്കും സുഹൃത്തുക്കൾക്കും ദാരുണാന്ത്യം…
Page 1 of 2 1 2