Tag: cpim

1996ൽ ലാവ്‌ലിൻ കമ്പനി ഡയറക്ടർ ദിലീപ് രാഹുലൻ പിണറായി വിജയന് വലിയ തുകകൾ നൽകി, യുകെയിലുള്ള മുഖ്യമന്ത്രിയുടെ മകന്റെ വിദ്യാഭ്യാസ ചെലവിനായി തുക ചെലവഴിച്ചു, വിവേക് കിരണിന് ഇ.ടി സമൻസയച്ചതിനു പിന്നിൽ ലാവ്‌ലിൻ കേസ്, സമൻസെത്തിയത് ക്ലിഫ് ഹൗസിന്റെ മേൽവിലാസത്തിൽ- വിവരങ്ങൾ പുറത്ത്
സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്നവർ ഒരു സുപ്രഭാതത്തിൽ എല്ലാം മറന്നു ആ​ഗോള അയ്യപ്പസം​ഗമത്തിനിറങ്ങുന്നു, എന്താല്ലേ കഥ… അതാണ് വോട്ട് ബാങ്കു രാഷ്ട്രീയം!! അല്ലാതെ ആൽമരച്ചോട്ടിലിരിക്കുമ്പോൾ പാർട്ടി സെക്രട്ടറിക്ക് ബോധോദയം ഉണ്ടായതുകൊണ്ടല്ല…
സിപിഎമ്മിന് അണികളെ ആവശ്യംപാർട്ടി ഫണ്ട് പിരിക്കാനും സമരത്തിനു ആളെ കൂട്ടാനും മാത്രം!! അടിസ്ഥാന ജനവിഭാഗങ്ങളെ സിപിഎം കൈവിട്ടു, സിപിഎം കോട്ടയ്ക്കൽ ലോക്കൽ കമ്മിറ്റി അംഗം രാജി വച്ച് കോൺ​ഗ്രസിൽ
പതിവ് തെറ്റിച്ചില്ല, അങ്ങാടിയിൽ തോറ്റതിന് കലിപ്പ് മാധ്യമങ്ങളോട്!! ‘ഇത്രത്തോളം സഹായിച്ചതിനു നന്ദി’- സുരേഷ് ​ഗോപി, കന്യാസ്ത്രീകളുടെ വീടു സന്ദർശിക്കുമോ? വോട്ടു ചേർത്തെന്ന ആരോപണങ്ങളിൽ എന്താണു പ്രതികരണം?- മറുപടിയില്ല
കോർപ്പറേഷനിൽ റോഡ് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം രൂപ അനുവദിച്ചതിനു പിന്നാലെ ഒരു ലക്ഷം കൈക്കൂലിയും!! വീഡിയോ ദൃശ്യം പുറത്തായതിനു പിന്നാലെ കൗൺസിലറെ സിപിഎമ്മിൽ നിന്ന് പുറത്താക്കി
ആ ശബ്ദ സന്ദേശം എന്റേതുതന്നെ!! അഴിമതി സംബന്ധിച്ച് എം വി ഗോവിന്ദന് ഉള്‍പ്പെടെ പരാതി നല്‍കി, നടപടിയുണ്ടായില്ല, പുറത്താക്കിയതു അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ- മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം നിബിന്‍
ജോലിതട്ടിപ്പ് കേസ് പ്രതിയുമായുള്ള ബന്ധം പുറത്തറിയാതിരിക്കാൻ ഡിവൈഎഫ്ഐ നേതാവ് ജോയലിനെ ഉപദ്രവിച്ചു, എ.സി. മൊയ്തീൻറെ സ്റ്റാഫംഗം വീട്ടിൽ കയറി മർദിച്ചു!! പോലീസുകാർ മുട്ടുകൊണ്ട് ഇടിച്ച് ചതച്ചു, 5 മാസം ചികിത്സിച്ചു, മരിക്കുന്നതുവരെ മൂത്രത്തിൽ പഴുപ്പും ചോരയുമായിരുന്നു, മരണത്തിനു പിന്നിൽ സിപിഎം- ബന്ധുക്കൾ
വാസ്തവത്തിൽ ബിജെപിയോടുള്ള സിപിഎമ്മിന്റെ മൃതു സമീപനമാണോ സിപിഐയെ ചൊടിപ്പിക്കുന്നത്? തുടർ ഭരണം സിപിഎമ്മിനെ അഹങ്കാരത്തിന്റെ പരകോടിയിൽ എത്തിച്ചുവെന്ന് സിപിഐ, സിപിഐ വകുപ്പുകൾ പരാജയമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിൽ സിപിഎം
പിണറായിക്കെന്നല്ല ആർക്കും പ്രായ ഇളവ് നൽകരുത്- ശക്തമായി എതിർത്ത് ബം​ഗാൾ ഘടകം, പാർട്ടി അംഗത്വം കൂടുമ്പോൾ നിലവാരം കുറയുന്നുവെന്നും വിമർശനം
Page 3 of 4 1 2 3 4