Tag: controversial statement

ചിലർ അറിഞ്ഞുകൊണ്ട് തെറ്റിദ്ധാരണ പരത്തുന്നു, ഹേമ കമ്മിറ്റി നടപടികൾ വിശദീകരിക്കാൻ വാർത്താ സമ്മേളനം വിളിക്കും- സജി ചെറിയാൻ
പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ വാങ്ങിച്ച് നല്ല ഭം​ഗിയായി ശാപ്പാട് അടിച്ചിട്ട് ഏതോ നൈമിഷിക വികാരത്തിൽ മറിച്ച് വോട്ട് കുത്തി, ഈ കാണിച്ചത് നന്ദികേടല്ലാതെ വേറെന്തെങ്കിലുമാണോ?… വികസന- ജനക്ഷേമ പ്രവർത്തനങ്ങൾക്ക് വോട്ട് കിട്ടുമെങ്കിൽ ഒരു കാരണവശാലും എൽഡിഎഫ് പരാജയപ്പെടാൻ പാടുള്ളതല്ല, എന്തുകൊണ്ട് തിരിച്ചടിയെന്ന് എൽഡിഎഫ് എന്ന നിലയിലും പാർട്ടി എന്ന നിലയിലും പരിശോധിക്കും, എംഎം മണി
ബാബറി മസ്ജിദ് നിർമ്മിച്ചത് ക്ഷേത്രം പൊളിച്ച്, ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയതായി ആർക്കിയോളജിക്കൽ സർവ്വെ റിപ്പോർട്ട് ഉണ്ട് !! ഒരിക്കൽ പറഞ്ഞ സ്വന്തം വിധിക്ക് വിരുദ്ധമായി സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ്