Tag: congress

‘എന്തിനാണ് സർക്കാരിനിത്ര ഈ​ഗോ? സിപിഎം നേതാക്കൾക്ക് മുതലാളിത്ത സ്വഭാവമാണ്. അതുകൊണ്ടാണ് ആശാ വർക്കർമാരുടെ സമരത്തെ തള്ളിപ്പറയുന്നത്’- വി.ഡി. സതീശൻ
മതപരിവർത്തനം തിരിച്ചറിഞ്ഞതു ആധാർ കാർഡിലെ പേര്, നെറ്റിയിലെ സിന്ദൂരം കണ്ടിട്ട്!! ഹിന്ദുക്കളെ മതം മാറ്റുന്നവരെ ഇനിയും തല്ലും, ഇതു പോലീസിന്റെ മാത്രമല്ല ഹിന്ദു ധർമ പ്രവർത്തകരുടേത് കൂടെ ഉത്തരവാദിത്വം- തീവ്ര ഹിന്ദു സംഘടന നേതാവ്
കവി ഉദ്ദേശിച്ചത് ഡോ. ഹാരിസിനെ അനുകൂലിച്ച് സർക്കാരിനിട്ട് കൊട്ട്, പക്ഷെ ​ഗോളടിച്ചത് സ്വന്തം പോസ്റ്റിലേക്ക്!! ഹാരിസ് ചിറക്കലിനെ കഫീൽ ഖാനുമായി ഉപമിച്ച് മുരളീധരന്റെ പോസ്റ്റ്, യുപി ഭരിക്കുന്ന ബിജെപി സർക്കാരിനെ ട്രോളി കേരളത്തിലെ ബിജെപി നേതാവ്’- പോസ്റ്റിനുതാഴെ പരിഹാസം നിറഞ്ഞതോടെ തിരുത്ത്
ആൾക്കൂട്ട വിചാരണ, മതപരിവർത്തനം ആരോപിച്ച് അങ്കമാലി, കണ്ണൂർ സ്വദേശിനികളായ സിസ്റ്റർമാർ അറസ്റ്റിൽ, സഭാവസ്ത്രം ധരിച്ചു പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതി, സാധാരണവേഷം ധരിക്കാൻ അനൗദ്യോഗിക നിർദേശം
‘നിങ്ങൾ രാത്രി വൈകിയുള്ള പാർട്ടികളിൽ പങ്കെടുക്കരുത്, നിങ്ങൾ ബലാത്സംഗം ചെയ്യപ്പെടുകയോ കൂട്ടബലാത്സംഗത്തിന് ഇരയാകുകയോ ചെയ്യാം- പോസ്റ്ററുകളുമായി അലഹബാദ് ട്രാഫിക് പോലീസ്, ബിജെപി ഭരിക്കുന്ന ​ഗുജറാത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടന്നത് 6,500-ലധികം ബലാത്സംഗങ്ങൾ- ആംആദ്മി പാർട്ടി
Page 27 of 31 1 26 27 28 31