Tag: congress

കോൺ​ഗ്രസ് 12 വർഷങ്ങൾക്കു മുൻപ് 15 വർഷക്കാലം ഡൽഹിയുടെ ഭരണം നിയന്ത്രിച്ചിരുന്ന പാർട്ടി… പിന്നീടിങ്ങോട്ട് നോക്കിയാൽ മൂന്നു തവണ പൂജ്യം സീറ്റ്… ഇന്ന് മത്സരിച്ച 70 സ്ഥാനാർഥികളിൽ 67 പേർക്കും കെട്ടിവച്ച തുക നഷ്ടം…
ഇടിച്ചു കയറിയും പിടിച്ചു തള്ളിയും പ്രസ്ഥാനത്തിന്റെ വില കളയരുത്…!! നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവര്‍ത്തി ചെയ്തു.. ക്യാമറയില്‍ മുഖം വരാന്‍ ഉന്തും തള്ളുമുണ്ടാക്കുമ്പോള്‍ പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന അവമതിപ്പ് സ്വയം തിരിച്ചറിയണം…, പാർട്ടിക്കാർക്കെതിരേ കോൺഗ്രസ് മുഖപത്രം വീക്ഷണം…
പിണറായിയെ പോലെ തലപ്പൊക്കമുള്ള ഒരു നേതാവില്ല; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഈസി വാക്കോവര്‍; സുരേന്ദ്രന്‍ പിണറായിയുടെ അടുത്തെത്തില്ല; കോണ്‍ഗ്രസ് പഴകിയ തുണിക്കെട്ട്; ടി.ജി. മോഹന്‍ദാസ് പറയുന്ന കാരണങ്ങള്‍ ഇതാണ്
മുഖ്യമന്ത്രിയാകാനില്ലെന്ന് സതീശൻ…!! കാരണവും വിശദീകരിച്ചു.., എത്ര സീറ്റ് കിട്ടുമെന്ന് രാഹുൽ..? 100 എന്ന് മറുപടി… കോൺ​ഗ്രസിന് മാത്രം 65…, 33 ശതമാനം പ്രാതിനിധ്യം വേണമെന്ന് വനിതാ നേതാക്കൾ…
Page 1 of 2 1 2